പ്രണവിനൊപ്പം അജ്ഞാത സുന്ദരി; കൂടെ ലാലേട്ടനും ഭാര്യയും മകളും ; സുചിത്രയുടെ മരുമകളും വിദേശിയാണോ ?
ക്രിസ്മസ് ദിനമായ ഇന്ന് മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് ഇന്ന് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബറോസിനെ വെറിട്ടു നിർത്തുന്നു. എന്നാൽ ...