കർണാടകയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം; ഒരു പിഎഫ്‌ഐ ഭീകരൻ കൂടി അറസ്റ്റിൽ
ബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി അറസ്റ്റിൽ. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ അതീഖ് അഹമ്മദ് ആണ് അറസ്റ്റിലായത്. ...