protests

ഭാരതീയ സംസ്‌കാരത്തെയും സ്ത്രീത്വത്തെയും അപമാനിച്ചു; അരുൺ കുമാറിനെ അതിഥിയാക്കി പരിപാടി സംഘടിപ്പിച്ച ബിആർസിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി എൻടിയു; ധർണ്ണ നടത്തി

കൊല്ലം: ഭാരതീയ സംസ്‌കാരത്തെയും ഭഗവത്ഗീതയെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിൽ ഭരണഘടനാ സാക്ഷരതാ സെമിനാർ സംഘടിപ്പിച്ച ശാസ്താംകോട്ട ബി.ആർ.സി യ്‌ക്കെതിരെ അദ്ധ്യാപകരുടെ കൂറ്റൻ പ്രതിഷേധം. ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകന് നേരെ പോലീസിന്റെ മൃഗീയ ആക്രമണം; മുഷ്ടി ചുരുട്ടി മുഖത്തും കഴുത്തിലും തലയിലും മർദ്ദിച്ച ശേഷം റോഡിൽ വലിച്ചിഴച്ചു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെ പോലീസിന്റെ മൃഗീയമായ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ കോഴിക്കോട് ഗവണ്മെന്റ് പി ഡബ്ലിയു ...

‘ശമ്പളമില്ല, ജോലിയുമില്ല‘; ചൈനയിൽ കൊവിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ അക്രമം, ജീവനും കൊണ്ടോടി പോലീസുകാർ

ബീജിംഗ്: ചൈനയിൽ കൊവിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ അക്രമം. പ്രതിഷേധക്കാർ പോലീസിന് നേരെ മരുന്ന് പെട്ടികൾ എറിഞ്ഞു. പിരിച്ചുവിട്ടതിലും ശമ്പളം നൽകാത്തതിലും പ്രതിഷേധിച്ചാണ് അക്രമം. ചങ്കിംഗ് ...

‘കഴിക്കാൻ ഭക്ഷണവും ആവശ്യത്തിന് മരുന്നുമില്ല‘; ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു, സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം

ഹവാന: കടുത്ത ഭക്ഷ്യ ക്ഷാമവും ഔഷധ ദൗർലഭ്യതയും നേരിടുന്ന ക്യൂബയിൽ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ​ജനകീയ ​പ്ര​ക്ഷോ​ഭം രൂക്ഷമാകുന്നു. പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടാ​ന്‍ ഫേ​സ്ബു​ക്കി​നും വാ​ട്ട്സ്‌ആ​പ്പി​നും രാ​ജ്യ​ത്ത് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ...

കൊവിഡ് വ്യാപനത്തെക്കുറിച്ച്  ഗംഗാനദിയെ ആധാരമാക്കി വ്യാജവാർത്ത പ്രചരിപ്പിച്ചു; തോമസ് ഐസക്കിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെക്കുറിച്ച്  ഗംഗാനദിയെ ആധാരമാക്കി വ്യാജവാർത്ത പ്രചരിപ്പിച്ച മുൻ മന്ത്രി തോമസ് ഐസക്കിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഗം​ഗാ നദിയിൽ ഒഴുകിനടന്ന മൃതദേഹങ്ങളുടേതെന്ന പേരിൽ തോമസ് ...

വരുമാനം നിലക്കുമെങ്കിലും കൊവിഡ് നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കുമ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇടത് സംഘടനയിലെ നഴ്സുമാർ; ഓഫ് വെട്ടിക്കുറച്ചതിനെതിരെ മെഡിക്കൽ കോളേജിൽ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇടത് സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധം. കൊവിഡ് പശ്ചാത്തലത്തിൽ ഡ്യൂട്ടി ...

തൃണമൂൽ ഗുണ്ടകളുടെ മർദ്ദനം; ബിജെപി പ്രവർത്തകന്റെ 85 വയസ്സുകാരിയായ അമ്മ മരിച്ചു, മമതയുടെ ചിത്രങ്ങളിൽ കാർക്കിച്ച് തുപ്പി സ്ത്രീകളും കുട്ടികളും (വീഡിയോ)

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബിജെപി പ്രവർത്തകന്റെ എൺപത്തിയഞ്ച് വയസ്സുകാരിയായ അമ്മയാണ് മരിച്ചത്. നോർത്ത് 24 പർഗാന ജില്ലയിലെ നിംത സ്വദേശിനിയാണ് ...

വാളയാർ കേസ്; സാംസ്കാരിക നായകർ എന്നവകാശപ്പെടുന്നവരുടെ അവസരവാദ മൗനത്തിനെതിരെ ഐ എഫ് എഫ് കെ വേദിയിലേക്ക് പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ സാംസ്കാരിക നായകർ എന്നവകാശപ്പെടുന്നവരുടെ അവസരവാദ മൗനത്തിനെതിരെ ഐ എഫ് എഫ് കെ വേദിയിലേക്ക് പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ. വാളയാർ നീതി സംരക്ഷണ സമിതി ...

‘കമ്മ്യൂണിസ്റ്റ് ഭരണം മതിയായി‘; നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തി ജനങ്ങൾ തെരുവിൽ. കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist