Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ശമ്പളമില്ല, ജോലിയുമില്ല‘; ചൈനയിൽ കൊവിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ അക്രമം, ജീവനും കൊണ്ടോടി പോലീസുകാർ

by Brave India Desk
Jan 9, 2023, 07:38 pm IST
in International
Share on FacebookTweetWhatsAppTelegram

ബീജിംഗ്: ചൈനയിൽ കൊവിഡ് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ അക്രമം. പ്രതിഷേധക്കാർ പോലീസിന് നേരെ മരുന്ന് പെട്ടികൾ എറിഞ്ഞു. പിരിച്ചുവിട്ടതിലും ശമ്പളം നൽകാത്തതിലും പ്രതിഷേധിച്ചാണ് അക്രമം.

ചങ്കിംഗ് നഗരത്തിലെ കോവിഡ് ടെസ്റ്റ് കിറ്റുകളുടെ നിർമ്മാതാക്കളായ ജയ്ബയോയാണ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടത്. ഇവർക്ക് ശമ്പളവും നൽകിയിട്ടില്ല. തുടർന്ന് ഫാക്ടറിക്ക് പുറത്ത് പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി.

Stories you may like

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

മണിപ്പൂരിൽ കലാപകാരികളുടെ കൈവശം ചൈനീസ് നിർമ്മിത ആയുധങ്ങൾ; പിടിച്ചെടുത്ത് സൈന്യം

അക്രമത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.മനുഷ്യാവകാശ പ്രവർത്തകയായ ജെന്നിഫർ ഷെങാണ് സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചത് പ്രതിഷേധക്കാർ ഒഴിഞ്ഞ മരുന്ന് പെട്ടികളും സ്റ്റൂളുകളും പോലീസിന് നേരെ എറിയുന്നത് വീഡിയോയിൽ കാണാം.

ഹെൽമറ്റും സുരക്ഷാ ഗിയറും ധരിച്ച പോലീസുകാർ ജീവനും കൊണ്ട് ഓടിപ്പോകുന്നതും കാണാം. ‘ഞങ്ങളുടെ പണം തിരികെ നൽകുക.‘ എന്ന് അലറി വിളിച്ചാണ് പ്രതിഷേധം.

കൊറോണ ചികിത്സയ്ക്കായുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഉത്പാദനം കുറവാണെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ സർക്കാരിനെതിരായ അക്രമങ്ങൾ കാണിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

3 വർഷമായി കർശനമായ കൊറോണ നിയമങ്ങൾ നടപ്പിലാക്കുന്ന ചൈനീസ് സർക്കാർ യു-ടേൺ എടുക്കുകയും സീറോ കോവിഡ് നയം നീക്കം ചെയ്യുകയും ചെയ്തതാണ് കൊറോണ കേസുകൾ വർദ്ധിക്കാൻ കാരണമായി പറയുന്നത്. രോഗബാധിതരുടെ എണ്ണം സംബന്ധിച്ച തത്സമയ വിവരങ്ങൾ പുറത്തുവിടാനും സർക്കാർ വിസമ്മതിക്കുകയാണ്.

Tags: Covid 19chinaprotests
Share62TweetSendShare

Discussion about this post

Latest stories from this section

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒൻപത് പേർക്ക് പരിക്കേറ്റു

രാജ്യത്ത് കാല് കുത്തിയാൽ തല അറുക്കുമെന്ന് മതമൗലികവാദികൾ; കഴുത്തിൽ കുരുക്കിട്ട വസ്ത്രം അണിഞ്ഞ് കാൻ വേദിയിലെത്തി ഇറാനിയൻ മോഡൽ

അവിടെ എങ്ങനെയാ പ്രിൻസിപ്പാളിന് റീത്ത് വെക്കാനും ആദരാഞ്ജലി അർപ്പിക്കാനുമൊക്കെ പറ്റുന്നുണ്ടോ? യുകെയിലെ സർവ്വകശാലകളിൽ എസ്എഫ്‌ഐ ആവേശകരമായ സാന്നിദ്ധ്യമാണെന്ന് എഎ റഹീം; കൂട്ടച്ചിരിയുടെ പൊടിപൂരം

അമേരിക്കയിൽ  21 കാരനായ മലയാളി വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

Next Post

‘തൊഴിലാളികളെയും പട്ടിണി പാവങ്ങളേയും സിപിഎമ്മിന് പരമ പുച്ഛം‘: മന്ത്രി അബ്ദുറഹ്മാന്റെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശത്തെ ഓർമ്മപ്പെടുത്തുന്നതെന്ന് കെ സുധാകരൻ

Latest News

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒൻപത് പേർക്ക് പരിക്കേറ്റു

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies