ആനന്ദും രാധികയും താമസിക്കുന്നത് കോസ്റ്റാറിക്കയിലെ ആഡംബരവില്ലയില്‍, ദിവസവാടക 19 ലക്ഷം രൂപ
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും താമസം കോസ്‌റ്റോറിക്കയില്‍. ഓഗസ്റ്റ് ഒന്നിനാണ് ആനന്ദും രാധികയും കോസ്റ്റാറിക്കയിലെത്തിയതെന്ന് കോസ്റ്റാറിക്കയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മൈഗ്രേഷനില്‍ നിന്നുള്ള വിവരമുള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. ഇവിടെയുള്ള ...