പിന്നിലെ ക്ലോക് ചതിച്ചാശാനെ: രാഹുല്‍ഗാന്ധിയുടെ മുപ്പത് മിനിറ്റ് തത്സമയ സംവാദം ‘പൊളിച്ച്’ വിമര്‍ശകര്‍
കോണ്‍ഗ്രസ് നേതാവും, എംപിയുമായ രാഹുല്‍ഗാന്ധിയുടെ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനുമായുള്ള മുപ്പത് മിനിറ്റ് സംവാദം സോഷ്യല്‍ മീഡിയയില്‍ ഇന്ന് തത്സമയം സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ മുപ്പത് ...











