കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഇന്നും നാളെയും നിർണായകം
തിരുവനന്തപുരം : ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. കൂടാതെ നാളെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും മുന്നറിയിപ്പുണ്ട്. മഴ മാറി ...



















