ആര് പറഞ്ഞു വെയിലാണെന്ന് ദാ മഴ വരുന്നേ.. ഒന്നല്ല രണ്ട് ചക്രവാതച്ചുഴി,ന്യൂനമർദ്ദം; മഴജാഗ്രത
തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത വെയിൽ തുടരുന്നതിനിടെ ആശ്വാസമഴയെത്തുന്നു. ദിവസങ്ങൾക്ക് ശേഷം മഴജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. നാളെയും മറ്റെന്നാളും വിവിധജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ...






















