സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഈ ജില്ലകളിൽ മാത്രംപെയ്യില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയില്‍ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിക്ക് പിന്നാലെ മലപ്പുറത്തു കൂടിയാണ് മഴ ...





















