ശ്രദ്ധിക്കണേ നാളെ വൈകീട്ടുവരെ അതിതീവ്ര മഴ, കൺട്രോൾ റൂമുകൾ സജ്ജം; പെരിങ്ങൽക്കുത്ത് ഡാം തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നിർത്താതെ മഴ പെയ്യുന്നതോടെ മഴക്കെടുതിയും രൂക്ഷമായി. കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാം തുറന്ന സാഹചര്യത്തിൽ ...