സൂപ്പർ സ്റ്റാറിനൊപ്പം ലോക ചെസ് ചാമ്പ്യൻ; രജനികാന്തുമായി കൂടിക്കാഴ്ച നടത്തി ഗുകേഷ്
ചെന്നൈ: രജനികാന്തുമായി കൂടിക്കാഴ്ച നടത്തി ലോക ചെസ് ചാമ്പ്യൻ ഗുകേഷ് ഡി. ക്ഷണിച്ചത് പ്രകാരം വസതിയിൽ എത്തിയായിരുന്നു രജനികാന്തുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച എന്നാണ് വിവരം. തമിഴ്‌നടൻ ശിവകാർത്തികേയനുമായു ...