rajanikanth

‘ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’: രജനികാന്തിന് ജന്മദിന ആശംസകൾ നേർന്ന് മമ്മൂട്ടി

‘ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’: രജനികാന്തിന് ജന്മദിന ആശംസകൾ നേർന്ന് മമ്മൂട്ടി

ചെന്നൈ: ഇന്ന് 71 ആം ജന്മദിനം ആഘോഷിക്കുന്ന തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന് ആശംസകൾ നേർന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി രം​ഗത്ത്. 'പ്രിയ രജനികാന്ത്, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു എല്ലായ്‌പ്പോഴും ...

ആദ്യ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 35 കോടി:  റെക്കോഡിട്ട് രജനിയുടെ ‘അണ്ണാത്തെ’

ആദ്യ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 35 കോടി: റെക്കോഡിട്ട് രജനിയുടെ ‘അണ്ണാത്തെ’

തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ ആഘോഷം നിറച്ച്‌ രജനീകാന്തിന്റെ അണ്ണാത്തെ. ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ആദ്യ ദിവസം തന്നെ തമിഴ്‌നാട്ടിലെ തീയറ്ററില്‍ നിന്ന് മാത്രം ...

ജയലളിതയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത് ധീരയായ മകളെയെന്ന് രജനീകാന്ത്; ദുഖം രേഖപ്പെടുത്തി ഇന്ത്യന്‍ സിനിമാ ലോകം

ചികിത്സയിലായിരുന്ന നടന്‍ രജനികാന്ത് ആശുപത്രി വിട്ടു

ചെന്നൈ: തലച്ചോറിലെ ഞരമ്പിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ രജനികാന്ത് ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രിയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടില്‍ ...

ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ജൂ​ലൈ​യി​ലെന്ന് സൂചന

രജനീകാന്ത് കഴിയുന്ന ആശുപത്രി പൊലീസ് വലയത്തില്‍

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ പ്രവേശിപ്പിച്ച ചെന്നൈയിലെ കാവേരി ആശുപത്രിക്കു മുമ്പില്‍ സുരക്ഷ ശക്തമാക്കി. 30 പൊലീസ് ഉദ്യോഗസ്ഥരെയാണ് ആശുപത്രിക്ക് മുമ്പില്‍ നിയോഗിച്ചിട്ടുള്ളത്. കര്‍ശന പരിശോധനയോടെയാണ് സന്ദര്‍ശകരെ ...

ഷൂട്ടിംഗിനിടെ രജനികാന്തിന് പരിക്കേറ്റു

​തലച്ചോറിലേക്കുള്ള രക്തപ്രവാഹം പുനസ്ഥാപിക്കുന്നതിനുള്ള ശസ്​ത്രക്രിയക്ക്​ വിധേയനായി രജനികാന്ത്

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.​ വെള്ളിയാഴ്ചയാണ് 'കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന്‍' എന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായത്.​ താരം സുഖം പ്രാപിച്ചുവരുന്നതായി കാവേരി ആശുപത്രി ...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തലവേദനയെ തുടര്‍ന്നു വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ആണ് അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ ...

ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ജൂ​ലൈ​യി​ലെന്ന് സൂചന

രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,​ ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്നാണ് താരവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. വൈകിട്ട് 4.30ഓടെയാണ് രജനികാന്ത് ...

ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; ആരാധകരുടെ നടപടിയിൽ മൗനം പാലിച്ച രജനീകാന്തിന്റെ പേരില്‍ പരാതി

ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; ആരാധകരുടെ നടപടിയിൽ മൗനം പാലിച്ച രജനീകാന്തിന്റെ പേരില്‍ പരാതി

ചെന്നൈ: നടന്‍ രജനീകാന്തിന്റെ കട്ടൗട്ടില്‍ ആടിനെ കൊന്ന് രക്തം ഒഴിച്ച ആരാധകരുടെ നടപടിയില്‍ പോലീസില്‍ പരാതി. ആരാധകരുടെ നടപടിയിൽ മൗനം പാലിച്ച രജനീകാന്തിനെതിരേ നടപടിയെടുക്കണമെന്ന് അഭിഭാഷകനായ തമിഴ്വേന്ദൻ ...

രാഷ്ട്രീയത്തിലേക്കില്ല; മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്

രാഷ്ട്രീയത്തിലേക്കില്ല; മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്

ചെന്നൈ: ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി സൂപ്പര്‍ താരം രജനീകാന്ത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടതായും അദ്ദേഹം അറിയിച്ചു. രജനീ മക്കള്‍ മന്‍ട്രം ...

യു എസിലെ ചികിത്സയ്ക്ക് ശേഷം രജനീകാന്ത് ചെന്നൈയിലെത്തി; താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത് ആരാധകരുടെ വന്‍നിര

യു എസിലെ ചികിത്സയ്ക്ക് ശേഷം രജനീകാന്ത് ചെന്നൈയിലെത്തി; താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത് ആരാധകരുടെ വന്‍നിര

ചെന്നൈ: ആഴ്ചകളോളം നീണ്ടുനിന്ന യു എസിലെ ചികിത്സയ്ക്ക് ശേഷം ചെന്നൈയില്‍ മടങ്ങിയെത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ താരത്തെ സ്വീകരിക്കാന്‍ ആരാധകരുടെ വന്‍ നിരയെത്തിയിരുന്നു. ...

കോവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം; ദുരിതാശ്വാസ നിധിയിലേക്ക് 80ലക്ഷം രൂപ സംഭാവന നല്‍കി രജനികാന്തും വിക്രമും

കോവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം; ദുരിതാശ്വാസ നിധിയിലേക്ക് 80ലക്ഷം രൂപ സംഭാവന നല്‍കി രജനികാന്തും വിക്രമും

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നടൻ രജനികാന്തും വിക്രമും. 50 ലക്ഷം രൂപയാണ് രജനികാന്ത് സംഭാവന നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ ...

‘രാഷ്ട്രീയ പ്രവേശം’, നിലപാട് വ്യക്തമാക്കി രജനീകാന്ത്

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ; വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ര​ജ​നീ​കാ​ന്ത് സിം​ഗ​പ്പൂ​രി​ലേ​ക്ക്

ചെ​ന്നൈ: ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി സിം​ഗ​പ്പൂ​രി​ലേ​ക്ക് പോകാനൊരുങ്ങി ര​ജ​നീ​കാ​ന്ത്. ജ​നു​വ​രി 14നാണ് അ​ദ്ദേ​ഹം യാ​ത്ര​യാ​കു​ന്ന​ത്. ഷൂ​ട്ടിം​ഗി​നി​ടെ ര​ക്ത​സ​മ്മ​ര്‍​ദ്ദം കൂടിയതിനെ തു​ട​ര്‍​ന്ന് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കുകയുണ്ടായി. ഡോ​ക്ട​ര്‍​മാ​രു​ടെ​യും ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല:രജനീകാന്ത്

‘ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നു’; പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി സൂപ്പര്‍ താരം രജനീകാന്ത്. ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താൻ ഈ തീരുമാനം ...

തമിഴ്‌നാടിന് ഇനി വേണ്ടത് രാഷ്ട്രീയ വിപ്ലവമെന്ന് രജനീകാന്ത്

എഴുപതിന്റെ നിറവിൽ രജനീകാന്ത്; സ്റ്റൈയില്‍ മന്നന് ഇന്ന് പിറന്നാള്‍

ദക്ഷിണേഷ്യയിലെ തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായ തമിഴ് നടൻ രജനീകാന്തിന് ഇന്ന് എഴുപതാം പിറന്നാൾ. നടൻ എന്ന നിലയില്‍ ഓരോ സമിനിമയിലും തന്റേതായ സ്റ്റൈയില്‍ അവതരിപ്പിക്കുന്ന നടനാണ് രജനി ...

പടയൊരുക്കത്തിന് തയ്യാര്‍, പ്രചാരണത്തിന് പുതിയ വെബ്‌സൈറ്റ് രൂപീകരിച്ച് രജനികാന്ത്

‘മുഴുവന്‍ സീറ്റിലും മല്‍സരിക്കും’; വെളിപ്പെടുത്തലുമായി രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്തിന്‍റെ പാര്‍ട്ടി മുഴുവന്‍ സീറ്റിലും മല്‍സരിക്കും. രജനീകാന്തിന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവ് തമിളരുവി മണിയനാണ് ഇക്കാര്യം അറിയിച്ചത്. 2021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ...

ഷൂട്ടിംഗിനിടെ രജനികാന്തിന് പരിക്കേറ്റു

‘രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച്‌ എന്ത് തീരുമാനമെടുത്താലും പിന്തുണയ്ക്കുമെന്ന് ആരാധകര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്’; ആരാധകക്കൂട്ടായ്മ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രജനികാന്ത്

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച്‌ തീരുമാനം ഉടനെന്ന് തമിഴ് സൂപ്പർതാരം രജനികാന്ത്. ആരാധകക്കൂട്ടായ്മ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ആരാധകര്‍ ഉറപ്പു ...

‘രാഷ്ട്രീയ പ്രവേശം’, നിലപാട് വ്യക്തമാക്കി രജനീകാന്ത്

രജനീകാന്ത് ബിജെപിയിലേക്കെന്ന് സൂചന; ശനിയാഴ്ച അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനികാന്ത് ബി.ജെ.പിയിലേക്കെന്ന് സൂചന. ശനിയാഴ്ച ചെന്നൈയില്‍ വച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വേല്‍ യാത്ര അവസാനിക്കുന്ന ഡിസംബര്‍ 6 ന് പ്രധാനമന്ത്രിയുടെ ...

‘രജനി മന്‍ട്ര’ത്തിന്റെ അംഗസംഖ്യ രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷം കടന്ന് മുന്നോട്ട്

രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വൈകില്ല: തമിഴകം പറയുന്നത്…

ചെന്നൈ: സൂപ്പർ താരം രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന സൂചന നൽകി രജനി മക്കൾ മൻട്രം. ജില്ലകളിൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് രജനി മക്കൾ മൻട്രം ശിൽപശാലകൾ ആരംഭിച്ചു. ...

‘രാഷ്ട്രീയ പ്രവേശം’, നിലപാട് വ്യക്തമാക്കി രജനീകാന്ത്

രജനീകാന്ത് ഫെഫ്സിക്ക് 50 ലക്ഷം നല്‍കി: ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി തമിഴ് താരങ്ങള്‍

ചെന്നൈ: കൊറോണ വൈറസ് വ്യാപനം തടയാൻ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നിർദ്ദേശ പ്രകാരം സിനിമാ ചിത്രീകരണം നിർത്തി വച്ചതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ രജനീകാന്ത് ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല:രജനീകാന്ത്

രാഷ്ട്രീയ പ്രവേശം: രജനികാന്തിന്റെ സുപ്രധാന പ്രഖ്യാപനം വ്യാഴാഴ്ചയെന്ന് സൂചന

ചെന്നൈ: തമിഴ്‌ സൂപ്പർതാരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ഉടനെയെന്ന് റിപ്പോര്‍ട്ടുകള്‍. തന്റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മന്‍ട്രത്തിന്റെ ജില്ലാതല സെക്രട്ടറിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ആറ് ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist