rajinikanth

രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ ; ആദരവുമായി അബുദാബി സർക്കാർ

അബുദാബി : സൂപ്പർസ്റ്റാർ രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ചു. അബുദാബി സർക്കാർ ആണ് രജനികാന്തിന് ഗോൾഡൻ വിസ സമർപ്പിച്ചത്. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് വച്ച് ...

ഏറെ നാളത്തെ ആഗ്രഹം; അയോദ്ധ്യയിലെ ഹനുമാൻ ഗാർഹി ക്ഷേത്ര ദർശനത്തിനെത്തി രജനികാന്ത്

അയോദ്ധ്യ: പുതിയ ചിത്രം ജയിലർ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നേടുന്നതിനിടെ അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥ നടത്തി സൂപ്പർ സ്റ്റാർ രജനികാന്ത്. ഭാര്യ ലതയ്ക്കൊപ്പമാണ് ...

വിന്റേജ് ലുക്കിൽ ലാലേട്ടൻ മാസായി സ്റ്റെൽ മന്നൻ ”ജയിലർ” റിലീസിന്

രജനികാന്ത് നായകനായി ,മലയാളികളുടെ സ്വന്തം മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന, ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഓ​ഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിൽ ...

‘വയസ്സാനാലും ഉൻ സ്റ്റൈലും,അഴകും ഉന്നെ വിട്ട് പോകല’; ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർ സ്റ്റാറിലേക്ക്; അറിയാം രജനികാന്തിന്റെ കഥ (വീഡിയോ)

‘വയസ്സാനാലും ഉൻ സ്റ്റൈലും,അഴകും ഉന്നെ വിട്ട് പോകല’. ഓർമ്മയുണ്ടോ ഈ വാചകം . പടയപ്പ എന്ന ചിത്രത്തിൽ രമ്യകൃഷ്ണൻ പറഞ്ഞ ഈ വാചകം തമിഴകം ഒന്നടങ്കം ഏറ്റു ...

തമിഴ് നാട്ടിൽ ഭരണം പിടിക്കുമെന്ന് രജനികാന്ത് : ആത്മീയ രാഷ്ട്രീയം വിജയം നേടും

ചെന്നൈ: തമിഴ്നാട്ടിൽ ഭരണം പിടിക്കുമെന്ന് സൂപ്പർ താരം രജനികാന്ത്. ആത്മീയ രാഷ്ട്രീയം വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷം ...

‘രജനികാന്ത് അടുത്ത മുഖ്യമന്ത്രി’:ആറ് മാസത്തിനകം പാര്‍ട്ടി രൂപീകരിക്കുമെന്ന് ത്യാഗരാജന്‍

ചെന്നൈ; തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആറു മാസത്തിനകം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി അദ്ദേഹമാണെന്നും കോണ്‍ഗ്രസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കരാട്ടെ ത്യാഗരാജന്‍. ...

മോദിയെ കൃഷ്ണനോടും, അമിത് ഷായെ അര്‍ജ്ജുനനോടും താരതമ്യപ്പെടുത്തിയ രജനികാന്തിനെതിരെ കോണ്‍ഗ്രസ്

ചെന്നൈ: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയ നടന്‍ രജനികാന്തിനെതിരെ തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും താരതമ്യപ്പെടുത്തിയതാണ് കോണ്‍ഗ്രസിനെ ...

മോദി വീണ്ടും അധികാരത്തില്‍ വരുമോ?രജനിയുടെ മറുപടി

രണ്ടാം തവണയും നരേന്ദ്രമോദി വരുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. 23 ന് അത് കൃത്യമായി അറിയാമല്ലോ എന്നാണ് അദ്ദേഹത്തിന്റെ മറുപടി.. ഒരു ചിരിയോടെ ...

“രജനി എന്‍.ഡി.എക്ക് പിന്തുണ നല്‍കുന്നു”: വാദവുമായി എ.ഐ.എ.ഡി.എം.കെ

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്ന വാദവുമായി എ.ഐ.എ.ഡി.എം.കെ രംഗത്ത്. തമിഴ്‌നാടിന്റെ കാവേരി വിഷയം പരിഹരിക്കാന്‍ സാധിക്കുന്ന പാര്‍ട്ടിയ്ക്ക് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് ...

ഒരേ വോട്ട് ബാങ്ക്, സഖ്യം നടപ്പായില്ല. തമിഴകത്ത് കൊമ്പ് കോര്‍ത്ത് സ്റ്റാലിനും, കമലും: കോപ്പിയടി നിര്‍ത്തുവെന്ന് കമലിന്റെ ഒളിയമ്പ്

തമിഴ്‌നാട്ടില്‍ ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിനെതിരെ പരോക്ഷ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ രംഗത്ത്. താന്‍ തമിഴ്‌നാട്ടില്‍ ഗ്രാമ സഭകള്‍ സംഘടിപ്പിച്ച് തുടങ്ങിയതിന് ശേഷമാണ് ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല:രജനീകാന്ത്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനവുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നേ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഉത്തരവുമായാണ് രജനിയുടെ ...

“വിധി നടപ്പാക്കുന്നതില്‍ ധൃതി പിടിക്കരുതായിരുന്നു”: പിണറായിക്കെതിരെ വിമര്‍ശനവുമായി പ്രകാശ് രാജ്

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൃതി പിടിക്കരുതായിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഈ നീക്കം ...

തലൈവര്‍ v/s തല: പൊങ്കലിന് രജനിയും അജിത്തും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നു

തമിഴ്‌നാട്ടില്‍ പൊങ്കല്‍ അവധിക്ക് തമിഴ് ബോക്‌സ് ഓഫീസില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെയും അജിത്തിന്റെയും സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കൊമ്പ് കോര്‍ക്കുന്നതായിരിക്കും. രജനീകാന്തിന്റെ 'പേട്ട'യും അജിത്തിന്റെ 'വിശ്വാസ'വും പൊങ്കല്‍ സീസണിലാണ് ...

രജനികാന്തുമായി സംസാരിക്കും: തമിഴ് നാട്ടിലെ ബിജെപി രാഷ്ട്രീയനീക്കങ്ങള്‍ വെളിപ്പെടുത്തി റാം മാധവ്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തമിഴ്‌നാട്ടിലെ ഡി.എം.കെയ്ക്കും കോണ്‍ഗ്രസിനും ഒരു ബുദ്ധിമുട്ടുള്ള സമയമായിരിക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവ് പറഞ്ഞു. രജനീകാന്തുമായും എ.ഐ.എ.ഡി.എം.കെയുമായും സംസാരിച്ച് ഒരു സഖ്യം ...

“2.0”യുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍: നിയമ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ചെയ്ത് രജനി ഫാന്‍സ്

രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ '2.0' വ്യാഴാഴ്ച ഇറങ്ങി മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് തമിഴ് റോക്കേഴ്‌സ് എന്ന ഓണ്‍ലൈന്‍ സൈറ്റ് ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തു. സംഭവത്തില്‍ രജനീകാന്ത് ...

ബ്രഹ്മാണ്ഡ ചിത്രം ‘2.0’ കേരളത്തില്‍ നാനൂറിലധികം തീയ്യേറ്ററുകളില്‍ നാളെയിറങ്ങും: ആദ്യ ഷോ വെളുപ്പിന് നാല് മണിക്ക്

രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ '2.0' കേരളത്തില്‍ നാനൂറിലധികം തീയ്യറ്ററുകളില്‍ നാളെയിറങ്ങുന്നതായിരിക്കും. കേരളത്തില്‍ ചിത്രത്തിന്റെ ഷോകള്‍ വെളുപ്പിന് നാല് മണി മുതല്‍ തുടങ്ങുന്നതായിരിക്കും. കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് മുളകുപാടം ...

“ബി.ജെ.പിക്കെതിരെ പത്ത് പാര്‍ട്ടികള്‍ ഒത്തുചേരുകയാണെങ്കില്‍ ആ പാര്‍ട്ടികളുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നയാള്‍ ശക്തനായിരിക്കണം”: മോദിയെ പുകഴ്ത്തി രജനീകാന്ത്

ബി.ജെ.പിക്കെതിരെ പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ നീങ്ങുകയാണെങ്കില്‍ ആ സഖ്യത്തിനെതിരെ നില്‍ക്കുന്നയാള്‍ ശക്തനായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. 'ആരാണ് ശക്തന്‍? ...

‘സര്‍ക്കാരി’നെ അനുകൂലിച്ച രജനീകാന്തിനെതിരെ എ.ഐ.എ.ഡി.എം.കെ

വിജയ് ചിത്രമായ 'സര്‍ക്കാരി'നെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ നിലപാടെടുത്ത നടന്‍ രജനീകാന്തിനെതിരെ എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി. പാര്‍ട്ടിയുടെ മുഖപത്രമായ നമത് പുരട്ചിതലൈവി അമ്മയില്‍ രജനീകാന്തിന്റെ നിലപാടിനെതിരെ ലേഖനം വന്നിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് ...

“സര്‍ക്കാര്‍” വിവാദം കൊഴുക്കുന്നു: സംവിധായകന്‍ മുന്‍കൂര്‍ ജാമ്യം തേടി. ചിത്രത്തിന് പിന്തുണയുമായി സ്റ്റൈല്‍ മന്നന്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനായെത്തി ഏറ്റവും പുതിയ ചലച്ചിത്രമായ 'സര്‍ക്കാരി'ന്റെ സംവിധായകന്‍ എ.ആര്‍.മുരുഗദോസ് വിവാദങ്ങള്‍ക്കിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി. സര്‍ക്കാരിലെ ചില രംഗങ്ങള്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ...

‘2.0’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായെത്തി 'യന്തിരന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ '2.0'യുടെ ട്രെയില്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഇരട്ട റോളുകളിലാണ് രജനീകാന്തെത്തുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist