‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കുടുംബ വാഴ്ച‘: അടിയന്തരാവസ്ഥക്കും ജാതി രാഷ്ട്രീയത്തിനും സിഖ് വംശഹത്യക്കും കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയ്ക്കും ഉത്തരവാദി കോൺഗ്രസ് എന്ന് രാജ്യസഭയിൽ പ്രധാനമന്ത്രി
ഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ചിന്താ മണ്ഡലം ഇന്ന് അർബൻ നക്സലുകൾ കൈയ്യടക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഉണ്ടായിരുന്നില്ലെങ്കിൽ ...