എസ്.സി, എസ്.ടി ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി; പൊതു സ്ഥലത്ത് വെച്ച് ജാതിപ്പേര് വിളിക്കുന്നത് കുറ്റകരം
എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. പൊതു സ്ഥലത്ത് വെച്ച് ജാതിപ്പേര് വിളിക്കുകയോ ക്ഷേത്ര പ്രവേശനം വിലക്കുകയോ ചെയ്താല്‍ അത് ...