ചുടുചോരപോലെ കടൽ; അമ്പരന്ന് ജനങ്ങൾ; അവസാനം ദുരൂഹതയ്ക്ക് അന്ത്യം
സിഡ്‌നി: കഴിഞ്ഞ ദിവസമാണ് ലോകത്തെ മുഴുവൻ ആശങ്കയിലാക്കി കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിച്ചത്. കടലിലെ വെള്ളത്തിൽ മുഴുവൻ രക്തം. സിഡ്‌നി തുറമുഖത്തിൽ നിന്നുള്ള ചിത്രങ്ങൾ ആയിരുന്നു ...