Tag: Republic Day 2023

റിപ്പബ്ലിക് ദിനത്തിൽ വീടിന് മുകളിൽ പാകിസ്താൻ പതാക ഉയർത്തി; സംഘർഷത്തെ തുടർന്ന് പോലീസ് കേസെടുത്തു

പട്ന: രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഴുകവെ, ബിഹാറിൽ വീടിന് മുകളിൽ പാകിസ്താൻ പതാക ഉയർത്തി. മധുബനിയിലായിരുന്നു സംഭവം. ടോല ഗ്രാമത്തിലെ മസ്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദ് മുബാറകുദ്ദീന്റെ ...

റിപ്പബ്ലിക് ദിനം; സ്വവസതിയിൽ ദേശീയ പതാക ഉയർത്തി അദ്വാനി

ന്യൂഡൽഹി: എഴുപത്തിനാലാം റിപ്പബ്ലിക ദിനാഘോഷത്തിന്റെ ഭാഗമായി സ്വന്തം വീട്ടിൽ ദേശീയ പതാക ഉയർത്തി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. മുൻവർഷങ്ങളിലും അദ്ദേഹം ഇത്തരത്തിലാണ് റിപ്പബ്ലിക് ...

‘അന്താരാഷ്ട്ര സുസ്ഥിരത നിലനിർത്തുന്നതിൽ ഇന്ത്യ വഹിക്കുന്ന പങ്ക് അതുല്യം‘: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പുടിൻ

മോസ്കോ: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ അറിയിക്കുന്നു. സാമ്പത്തികവും സാമൂഹികവും സാങ്കേതികവും എന്നു വേണ്ട ...

സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; 7 പേർക്ക് ശൗര്യചക്ര, 2 പേർക്ക് കീർത്തിചക്ര, മലയാളി ലഫ്റ്റ്നന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് പരം വിശിഷ്ട സേവാ മെഡൽ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 412 പേർക്കാണ് മെഡലുകൾ ലഭിക്കുക. 7 പേർക്ക് ശൗര്യചക്രയും 2 പേർക്ക് കീർത്തിചക്രയും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളിയായ ...

‘നാട്ടു നാട്ടു’ ഗാനത്തിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തിയ കീരവാണിക്ക് അംഗീകാരം; രവീണ ടാൻഡനും സാക്കിർ ഹുസൈനും വാണി ജയറാമിനും പുരസ്കാരങ്ങൾ

ന്യൂഡൽഹി: നടി രവീണ ടാൻഡൻ, നാട്ടു നാട്ടു' ഗാനത്തിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തിയ സംഗീത സംവിധായകൻ എം എം കീരവാണി എന്നിവർക്ക് കലാരംഗത്തെ മികവിന് പദ്മശ്രീ പുരസ്കാരം ...

‘രാജ്യത്തിന് നൽകിയ അമൂല്യമായ സംഭാവനകൾക്ക് ആദരം‘: പദ്മ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പദ്മ പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി സമ്പന്നവും വൈവിധ്യപൂർവവുമായ സംഭാവനകൾ നൽകിയവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. രാജ്യത്തിന്റെ വളർച്ചയ്ക്ക് അവർ നൽകിയ ...

ഈ റിപ്പബ്ലിക് ദിനം ആത്മനിർഭരമാകും; പ്രദർശിപ്പിക്കുന്നത് ഇന്ത്യൻ മേഡ് ആയുധങ്ങൾ; നാരീശക്തി വിളിച്ചോതി വനിത സൈനികർ; സാക്ഷിയാകാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് , മാർച്ച് ചെയ്യാൻ ഈജിപ്ഷ്യൻ പട്ടാളം

ന്യൂഡൽഹി : രാജ്യം എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കർത്തവ്യ പഥിനെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് പരേഡ് തയ്യാറാക്കിയിരിക്കുന്നത്. വിജയ് ചൗക്കിൽ നിന്ന് രാവിലെ 10:30 ന് ...

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കശ്മീരിലെ ദേശീയപാതകളിൽ സുരക്ഷ ശക്തമാക്കി സൈന്യം; കർശന പരിശോധന

കശ്മീർ: രാജ്യം എഴുപത്തിനാലാമത് റിപബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണ് സുരക്ഷ ശക്തമാക്കിയത്. ഉധംപൂരിൽ സൈനികരുടെ ...

Latest News