revanth reddy

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി

അമരാവതി :ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരബാദിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രാപ്രദേശിലെ പുനഃസംഘടനാ നിയമവുമായി ബന്ധപ്പെട്ട് ...

താങ്കൾ പറഞ്ഞത് പൂർണ്ണമായും അംഗീകരിക്കുന്നു; നായിഡുവുമായുള്ള മുഖാമുഖത്തിന്‌ തയ്യാറെന്ന് രേവന്ത് റെഡ്‌ഡി

ഹൈദരാബാദ്: അവിഭക്ത ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാനയും ആന്ധ്ര പ്രദേശും ആക്കിയ നടപടിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരുക്കമെന്ന് തെലങ്കാന മുഖ്യമന്ത്രി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ...

സംരക്ഷിക്കുമെന്ന് കരുതി വോട്ട് ചെയ്തു; എന്നാൽ കോൺഗ്രസ് നേതാക്കൾ തന്നെ ഭൂമി കയ്യേറി; ആത്മഹത്യ ചെയ്ത് കർഷകൻ

ഹൈദരാബാദ്: സംരക്ഷിക്കുമെന്ന് കരുതി വോട്ട് ചെയ്ത കർഷകനെ പിന്നിൽ നിന്നും കുത്തി കോൺഗ്രസ് നേതാക്കൾ. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ചിന്തകനി സ്വദേശിയായ ബോജെദ്ല പ്രഭാകറാണ് ആത്മഹത്യ ...

ഒന്നിക്കുമോ പഴയ സഹപ്രവർത്തകർ ?; രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി ചന്ദ്ര ബാബു നായിഡു, രേവന്ത് റെഡ്ഢി കൂടിക്കാഴ്ച

അമരാവതി: രാഷ്ട്രീയ ഇടനാഴികളെ അതിശയിപ്പിച്ച ഒരു നീക്കത്തിനാണ് ആന്ധ്രപ്രദേശ് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. ഒന്ന് കണ്ട് മുഖാ മുഖം സംസാരിക്കണം എന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് ...

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ന്യൂഡൽഹി; 2019 ഫെബ്രുവരിയിൽ പാകിസ്താൻ മണ്ണിൽ ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബാലാകോട്ടിൽ അവകാശപ്പെട്ടതുപോലെ വ്യോമാക്രമണം നടന്നോ ...

തെലങ്കാന മുഖ്യമന്ത്രി ഉടൻ ബിജെപിയിലേക്ക് പോകും; കെടിആർ

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉടൻ ബിജെപിയിലേക്ക് പോകുമെന്ന് ബിആർഎസ് നേതാവ് കെടി രാമറാവു. രേവന്ത് റെഡ്ഡി ഒരിക്കലും കോൺഗ്രസിൽ തുടരില്ലെന്നും അദ്ദേഹത്തോടൊപ്പം ദക്ഷിണേന്ത്യയിലെ ...

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി അധികാരമേറ്റു ; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി അധികാരമേറ്റു. ഹൈദരാബാദിലെ എൽബി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.04 ന് ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകൾ ...

എബിവിപിയിൽ നിന്നും ടിഡിപി യിലേക്ക് ; കൈക്കൂലി കേസിൽ ടിഡിപി പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്ക് ; ഇനി തെലങ്കാന മുഖ്യമന്ത്രിയാകാൻ രേവന്ത് റെഡ്ഡി

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് ഒടുവിൽ സ്ഥിരീകരണം ആയിരിക്കുകയാണ്. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രിയാകും. ഡിസംബർ ഏഴിനാണ് ...

അമിതാവേശം തിരിച്ചടിച്ചു; ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുന്നേ കോൺഗ്രസ് സ്ഥാനാർത്ഥിയെ അനുമോദിച്ച തെലങ്കാന ഡിജിപിക്ക് സസ്പെൻഷൻ

ന്യൂഡൽഹി: വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുന്നേ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പൂച്ചെണ്ട് നൽകിയ തെലങ്കാന ഡിജിപിയെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിജിപി അഞ്ജനി കുമറിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ...

രേവന്ത് റെഡ്ഡി മുഖ്യമന്ത്രി കസേരയിൽ എത്തുമോ? സിഎം വിളികളോടെ വരവേൽപുമായി അനുയായികൾ; തെലങ്കാനയിൽ കോൺഗ്രസിനെ കാത്തിരിക്കുന്ന വെല്ലുവിളി

ഹൈദരബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ തെലങ്കാന കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയും തലപൊക്കുന്നു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അനുമൂല രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. പാർട്ടിയുടെ ...

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ രേവന്ത് റെഡ്ഡി മത്സരിക്കും ; തെലങ്കാനയിൽ മത്സരം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്

ഹൈദരാബാദ് : നവംബർ 30-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ കടുത്ത മത്സരത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ തെലങ്കാന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist