മനുഷ്യന്റെ പണിയെടുത്ത് ഹ്യൂമനോയിഡ് റോബോട്ടുകൾ; വെയർഹൗസുകളിൽ ജോലിയാരംഭിച്ചു
മനുഷ്യരെപോലെയിരിക്കുന്ന റോബോട്ടുകളെ സിനിമകളിലെല്ലാം കണ്ട് സുപരിചിതമാണ്. പല വിദേശരാജ്യങ്ങളിലും പരീക്ഷണടിസ്ഥാനത്തിൽ ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകളെക്കൊണ്ട് മനുഷ്യരുടെ ചില ജോലികൾ ചെയ്യിപ്പിക്കുന്നതിന്റെ വീഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ, ...