ശബരിമലയില്‍ സുപ്രിം കോടതി വിധി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് പിണറായി വിജയന്‍: റിവ്യു പെറ്റീഷന്‍ നല്‍കില്ല. ഈ സീസണില്‍ സ്ത്രീപ്രവേശം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി
ശബരിമലയില്‍ സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കി കൊണ്ടുള്ള സുപ്രിം കോടതി വിധി സ്വാഗതം ചെയ്യുന്നു. ഈ മമ്ഡലകാലത്ത് ...