sabarimala temple

ശബരിമല മേല്‍ശാന്തി നിയമന അഭിമുഖം മുടങ്ങി: തടസ്സപ്പെട്ടത് തന്ത്രിയും ദേവസ്വവും തമ്മിലുള്ള തര്‍ക്കം മൂലം

ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള അഭിമുഖം മുടങ്ങി. തന്ത്രി കണ്ഠരര് മോഹനരും, ദേവസ്വം ബോര്‍ഡ് പ്രതിനിധികളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമുഖം മുടങ്ങിയത്. അഭിമുഖത്തിനുള്ള ബോര്‍ഡില്‍ തന്ത്രിമാരുടെ പ്രതിനിധിയായി ...

പന്തളം രാജകുടുംബത്തിന്റെ നാമജപയജ്ഞത്തിന് ആയിരങ്ങള്‍, എന്‍ഡിഎ ലോംഗ് മാര്‍ച്ചില്‍ ജനപങ്കാളിത്തം കൂടുന്നു, ശബരിമല വിഷയത്തില്‍ കത്തി കേരളം

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ പന്തളം രാജകുംടുംബത്തിന്റെ ഏകദിന നാമയജ്ഞത്തില്‍ ആയിരങ്ങളാണ് ...

ശബരിമല ഉത്തരവിനെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങുമെന്ന് കോടതി പോലും കരുതിയിട്ടുണ്ടാവില്ലെന്ന് അറ്റോണി ജനറല്‍: ‘ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധി സ്വാഗതാര്‍ഹം’

ശബരിമല യുവതി പ്രവേശത്തിനെതിരെയുള്ള ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയേ ആണ് താന്‍ സ്വാഗതം ചെയ്യുന്നതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ഉത്തരവിനെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങുമെന്ന് കോടതി ...

പിന്നാക്കക്കാരനായ പൂജാരിയുടെ ശബരിമല മേല്‍ശാന്തി നിയമനാപേക്ഷ തിരിച്ചയച്ച് ദേവസ്വം: മേല്‍ശാന്തി നിയമനത്തില്‍ ജാതിവിവേചനം പാടില്ലെന്ന സുപ്രിം കോടതി ഉത്തരവിന് പുല്ലുവില

കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനത്തിനു സമര്‍പ്പിച്ച പിന്നാക്ക വിഭാഗക്കാരനായ ക്ഷേത്രം മേല്‍ശാന്തിയുടെ അപേക്ഷ അബ്രാഹ്മണനായതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരസിച്ചു. ''മലയാള ബ്രാഹ്മണനല്ലാത്തതിനാല്‍ നിരസിക്കുന്നു'' എന്ന് ചൂണ്ടിക്കാട്ടി ...

”തുലാമാസപൂജയ്ക്ക് സന്നിധാനത്ത് വനിത പോലിസും, വനിത ജീവനക്കാരും ഉണ്ടാവില്ല” പ്രതിഷേധം മയപ്പെടുത്താന്‍ സുപ്രിം കോടതി വിധി ഉടന്‍ നടപ്പാക്കാനില്ലെന്ന് സൂചന നല്‍കി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സന്നിധാനത്തു തുലാമാസ പൂജയ്ക്കു വനിതാ ജീവനക്കാരെ വിന്യസിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. വനിതാ പൊലീസ് ഇല്ല. പതിനെട്ടാം പടിയില്‍ വനിതാ ...

തെരുവിലിറങ്ങാതെ എന്‍എസ്എസിനെ മാതൃകയാക്കുവെന്ന് കടകംപള്ളി സുരേന്ദ്രന്‍: പത്തനംതിട്ടയിലേക്ക് കണ്ണു തുറന്ന് നോക്കു എന്‍എസ്എസിന്റെ കൂറ്റന്‍ പ്രകടനം കാണാമെന്ന് മന്ത്രിയ്ക്ക് മറുപടി

സുപ്രിം കോടതി വിധിക്കെതിരെ തെരവില്‍ സമരം ചെയ്യാതെ എന്‍എസ്എസ് ചെയ്തത് പോലെ നിയമത്തിന്റെ വഴിക്ക് പോകു എന്ന് ഉപദേശിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പണി പാളി. ...

‘ജെല്ലിക്കെട്ടില്‍ സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് വേണമെന്ന് പ്രമേയം പാസാക്കിയതോര്‍മ്മയുണ്ടോ?’ സിപിഎമ്മിനെ വെട്ടിലാക്കുന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ

കൊച്ചി: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി നിരോധനം മറികടക്കണമെന്ന് സിപിഎം പ്രമേയം പാസാക്കിയ സംഭവം ഓര്‍മ്മിപ്പിച്ച് സോഷഅയല്‍ മീഡിയ. ശബരമലയിലെ ...

1950ല്‍ ആചാരം ലംഘിച്ച് ശബരിമലയില്‍ സ്ത്രീകള്‍ കയറി, തീപിടുത്തമുണ്ടായത് ഈ ആചാരലംഘനം മൂലമെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു, വിശ്വാസികളെ പിന്തുണക്കുന്ന ഏഴ് പതിറ്റാണ്ട് പഴക്കമുള്ള തെളിവുകള്‍

കൊച്ചി: 1950ല്‍ ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ആചാരംലംഘിച്ച് സ്ത്രീകള്‍ കയറിയെന്നും, ഇതേ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ തീപിടുത്തം എന്ന് ദേവ പ്രശ്‌നത്തില്‍ൃ തെളിഞ്ഞുവെന്നും വ്യക്തമാക്കുന്ന ...

കേരളത്തെ സ്തംഭിപ്പിച്ച് ശബരിമല കര്‍മ്മസമിതി പ്രതിഷേധം: റോഡ് ഉപരോധത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍, എന്‍ഡിഎ ലോംഗ് മാര്‍ച്ചിനും തുടക്കം, വിജയിപ്പിക്കാന്‍ ബിഡിജെഎസും

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് സമരവുമായി സഹകരിച്ച് തെരുവില്‍ ഇറങ്ങിയത്. ഒരേസമയം 200 കേന്ദ്രങ്ങളിലാണ് വഴിതടയല്‍ സമരം ...

ശബരിമല മേല്‍ശാന്തി നിയമനം: നിരീക്ഷകനെ നിയമിച്ച് ഹൈക്കോടതി

ശബരിമല മാളികപ്പുറം മേല്‍ശാന്തി നിയമന നടപടി ക്രങ്ങള്‍ക്ക് ഹൈക്കോടതി നിരീക്ഷകനെ നിയമിച്ചു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍, നറുക്കെടുപ്പ് എന്നിവ നിരീക്ഷിയ്ക്കും തിരുവിതാം കൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡ് ...

ശബരിമലയിലെ സ്ത്രീപ്രവേശം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രി പ്രവേശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ തീരുമാനിക്കുന്നതിന് ദേവസ്വം ബോര്‍ഡ് യോഗം ചേരും. തുലാമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ പമ്പയ്ക്ക് അപ്പുറം വനിതാ ജീവനക്കാരെ നിയമിക്കണ്ടെന്നാണ് ബോര്‍ഡ് ...

”അയ്യോ ശബരിമലയില്‍ യുവതി പ്രവേശനം വേണ്ട” സിപിഎം പരിപാടിയില്‍ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകമാരുടെ പ്രതികരണം, പണി പാളി സിപിഎം സമരം-

ശബരിമലയില്‍ യുവതി പ്രവേശനം അകരുതെന്ന അയ്യപ്പഭക്തരുടെ ആവശ്യത്തിനെതിരെ സിപിഎം വനിതാ വിഭാഗമായ ജനാധിപത്യ മഹിള അസോസിയേഷന്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത വനിതകളാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുടെന്ന ...

അയ്യപ്പഭക്തരുടെ സമരത്തെ തെരുവില്‍ പ്രതിരോധിക്കാന്‍ സിപിഎം: വനിതകളെ രംഗത്തിറക്കിയുള്ള ബദല്‍ സമരത്തിന് ഇന്ന് തുടക്കം, സമരം ശക്തമാക്കി അയ്യപ്പഭക്തര്‍

ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശ വിഷയത്തില്‍ അയ്യപ്പഭക്തരുടെയും ഹിന്ദു സംഘടനകളുടെയും സമരത്തെ തെരുവില്‍ പ്രതിരോധിക്കാന്‍ സിപിഎം രംഗത്തിറക്കുന്നത്. പാര്‍ട്ടിയിലെ വനിതകളെ രംഗത്തിറക്കി സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധത്തെ പ്രതിരോധിക്കാനാണ് തീരുമാനം. ...

അയ്യപ്പഭക്തരുടെ പ്രതിഷേധച്ചൂടറിഞ്ഞ് ഇ.പി ജയരാജന്‍: ഡല്‍ഹിയില്‍ മന്ത്രിയെ തടഞ്ഞു

ഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം ഇരമ്പി. ഡല്‍ഹിയില്‍ നടന്ന നാമജപയാത്രയ്ക്കിടെ മന്ത്രി ഇ.പി ജയരാജനും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ കേരള ...

എന്‍എസ്എസും ശബരിമല തന്ത്രി, പന്തളം രാജകുടുംബാഗങ്ങളും സുപ്രിം കോടതിയിലേക്ക് :തുലാം ഒന്നുമുതല്‍ സന്നിധാനത്ത് പോലിസിനെ വിന്യസിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പോലിസ് പിന്മാറുന്നു, മുഖ്യമന്ത്രി-ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കൂടിക്കാഴ്ച ഇന്ന്

കൊച്ചി: ശബരിമല യുവതി പ്രവേശന വിധിക്ക് എതിരെ എന്‍എസ്എസ്സും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. ഇന്നോ നാളെയോ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം. ...

”റിവ്യു ഹര്‍ജി നല്‍കിയതിന് ശേഷം മതി ചര്‍ച്ചയെന്ന് തന്ത്രി കുടുംബം”സമവായത്തിന്റെ പേരില്‍ വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള സിപിഎം നീക്കത്തിന് തിരിച്ചടി

പത്തനംതിട്ട: ശബരിമല വിവാദത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാട് അറിയിച്ച് തന്ത്രി കുടുംബം. റിവ്യൂ ഹരജി നല്‍കിയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രിമാരു ...

ഹിന്ദു പ്രതിഷേധം കനത്തപ്പോള്‍ മുഖ്യമന്ത്രിയെ തള്ളി സിപിഎം: ”ശബരിമല വിധി നടപ്പാക്കും മുമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്തണം”

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധം കനത്തപ്പോള്‍ നിലപാട് മാറ്റി സി.പി.എം. സുപ്രീം കോടതി വിധി നടപ്പാക്കുമ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ച ചെയ്യണമെന്ന് ...

”ശബരിമല വിധിയില്‍ പത്രത്തിന്റെ നിലപാട് സുവ്യക്തമാണ് ”-വിശദീകരണവുമായി ജന്മഭൂമി പത്രം

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി സംബന്ധിച്ച നിലപാട് വ്യക്തമാക്കി ബിജെപി മുഖപത്രമായ ജന്മഭൂമി. വിധിയെ പിന്തുണച്ചുള്ള ലേഖനം കഴിഞ്ഞദിവസം പത്രത്തില്‍ പ്രസിദ്ധീകരിച്ചത് ചര്‍ച്ചയായിരുന്നു. ...

ശബരിമലയില്‍ ഭക്തകളായ യുവതികള്‍ക്ക് മുമ്പേ വനിത പോലിസിനെ വിന്യാസിക്കാനുറച്ച് സര്‍ക്കാര്‍, ജോലിയും വിശ്വാസവും രണ്ടെന്ന് ഡിജിപി, പോലിസ് സേനയില്‍ അതൃപ്തി

യുവതിപ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അവഗണിച്ച് ഈ മാസം തന്നെ ശക്തമാകുമ്പോളും ശബരിമലയില്‍ വനിതാ പൊലീസിനെ നിയോഗിക്കാനുറച്ച് സര്‍ക്കാര്‍. ശബരിമല സന്നിധാനത്ത് ഈ മാസം മുതല്‍ വനിതാപൊലീസിനെ നിയോഗിക്കുമെന്ന് ...

മുഖ്യമന്ത്രിയ്ക്ക് വഴങ്ങി ദേവസ്വം ബോര്‍ഡ്: ശബരിമലയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കേണ്ടെന്ന് തീരുമാനം

ശബരിമലയിലെ ആചാരഭംഗം വരുത്തുന്ന സുപ്രിം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കേണ്ടതില്ലെന്ന് തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം. നേരത്തെ റിവ്യു പെറ്റീഷന്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist