പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇനി കേരളത്തിൽ ഭൂമി വിൽക്കാനും വാങ്ങാനും പുതിയ നടപടിക്രമങ്ങൾ,മാർഗനിർദ്ദശങൾ
സംസ്ഥാനത്ത് ഇനി ഭൂമി വിൽക്കാനും വാങ്ങാനും പുതിയ നടപടിക്രമങ്ങൾ. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും എന്റെ ഭൂമി പോർട്ടൽ വഴി വേണം ...