ക്രൈം ബ്രാഞ്ചിന് കൂച്ചുവിലങ്ങിട്ട് കോടതി; സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, കടുത്ത നടപടികൾ പാടില്ല
കൊച്ചി: ഇഡിക്കെതിരായ കേസിൽ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയിൽ തിരിച്ചടി. കള്ളപ്പണ കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. ...