‘പ്രണയത്തിന്റെ മറവില്‍ സിറിയയില്‍ കൊണ്ട് പോയി തീവ്രവാദികള്‍ ആക്കിയത് ഞാനല്ല . എന്തിനാണ് ഇപ്പോഴും തീവ്രവാദികളെ ന്യായീകരിക്കുന്നത് ?’വിമര്‍ശകര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
പുരുഷൻമാർ മൊത്തം ചാവേർ ഭീകര ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ അവർക്കൊപ്പമെത്തിയ സ്ത്രീകളും കുട്ടികളും ഇപ്പോൾ സിറിയയിലെ ക്യാമ്പുകളിൽ നരക ജീവിതം ആണ് നയിക്കുന്നതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. ഭക്ഷണം ...