Sarith

ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരും; സരിത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. കേസിലെ പ്രതിയായ സരിത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് അയച്ചു. തിരുവനന്തപുരം മുട്ടത്തറ ഓഫീസില്‍ ഇന്ന് ...

ബിജെപി നേതാക്കളുടെ പേര് പറയണമെന്ന് സമ്മര്ദ്ദം: ജയിലില് ഭീഷണിയുണ്ടെന്ന് സരിത് : ഇന്ന് എന്ഐഎ കോടതിയില് ഹാജരാക്കും

തിരുവനന്തപുരം: ജയിലിൽ ഭീഷണിയുണ്ടെന്ന്  സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സരിതിന്റെ മൊഴി. ബിജെപി ദേശീയ നേതാക്കളുടെ പേരുപറയാന്  സമ്മർദ്ദമുണ്ടെന്നാണ് മൊഴിയില്  സരിത് നല്കുന്ന സൂചന.സരിത് ഏറെ ഗൗരവമുള്ള ...

‘ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍‌ വ​ന്‍​തു​ക യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ലി​ന് നല്‍കി’; സ​രി​ത്തി​ന്‍റെ മൊ​ഴിയും പുറത്ത്

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രാ​യി ക​സ്റ്റം​സി​ന് ന​ല്‍​കി​യ മൊ​ഴി പു​റ​ത്ത് വന്നതിന് പിന്നാലെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​രി​ത്തി​ന്‍റെ മൊ​ഴി​യും ...

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അനുമതി

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാടില്ലെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ...

സ്വപ്ന-സരിത്ത് മൊഴികളിൽ 4 മന്ത്രിമാരെക്കുറിച്ച് പരാമർശം : ചിലരുമായി സാമ്പത്തിക ഇടപാടുകളും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളിൽ 4 മന്ത്രിമാരെക്കുറിച്ച് പരാമർശമുണ്ടെന്ന് സൂചനകൾ. ഈ മന്ത്രിമാരുമായുള്ള അടുപ്പവും ഇടപാടുകളും പ്രതികൾ കസ്റ്റംസിനു മൊഴി നൽകിയതായാണ് ...

“ഡോളർ കടത്തിൽ സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാവിനും പങ്കുണ്ട്” : സരിത്ത് വെളിപ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ പദവി വഹിക്കുന്ന ഉന്നതനായ രാഷ്ട്രീയ നേതാവിനും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് മൊഴി നൽകി സ്വർണക്കടത്തു കേസ് പ്രതി പി.എസ് സരിത്ത്. കസ്റ്റംസിനോടാണ് സരിത്ത് ...

സ്വപ്നയും സരിത്തും മാപ്പുസാക്ഷികളായേക്കും : വമ്പൻ സ്രാവുകൾ ഉടൻ അറസ്റ്റിലാവുമെന്ന് സൂചന

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷും പി.എസ് സരിത്തും കോടതിയിൽ നൽകുന്ന മൊഴികളിൽ ചില 'പ്രധാനികളുടെ' പേരുണ്ടെന്ന് സൂചന. ഇത്തരത്തിൽ കോടതിയിൽ ഇരുവരും മൊഴി നൽകിയാൽ ...

നയതന്ത്ര ചാനൽ വഴി ഗൾഫിലേക്ക് കള്ളപ്പണം കടത്തി; രാജ്യാന്തര ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദുവായി കേരളം, ഉന്നതർ കുടുങ്ങുമെന്ന് സൂചന

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് നിർണ്ണായക വഴിത്തിരിവിൽ. നയതന്ത്ര ബാഗേജ് വഴി കോടികളുടെ കള്ളപ്പണം പ്രമുഖര്‍ ഗള്‍ഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്‌നയും സരിത്തും ഇത് സംബന്ധിച്ച് കസ്റ്റംസിന് ...

‘സ്വപ്‍ന സുരേഷും സരിത്തും നല്‍കിയ മൊഴികള്‍ അതീവ ഗുരുതര സ്വഭാവമുള്ളത്’; മൊഴികള്‍ പുറത്തുവന്നാല്‍ ഇരുവരുടെയും ജീവന് ഭീഷണിയെന്ന് കസ്റ്റംസ്

കൊച്ചി: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ സ്വപ്‍ന സുരേഷും സരിത്തും നല്‍കിയ മൊഴികള്‍ അതീവ ഗുരുതര സ്വഭാവമുള്ളതെന്ന് കസ്റ്റംസ്. ഈ മൊഴികള്‍ പുറത്തുവന്നാല്‍ ഇവരുടെ ജീവനു ...

സ്വർണ്ണക്കടത്ത് കേസ്; ശിവശങ്കറെ 5 ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു, സ്വപ്നയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ...

“മകന്റെ ജോലി കാര്യം ശരിയാക്കാൻ കടകംപള്ളി സുരേന്ദ്രനും, കെ ടി ജലീലും കോൺസുലേറ്റിൽ വന്നിരുന്നു” : നിർണായകമായി സരിത്തിന്റെ മൊഴി

തിരുവനന്തപുരം : കോൺസുലേറ്റിൽ പലവട്ടം മന്ത്രിമാരായ കെ.ടി ജലീലും കടകംപള്ളി സുരേന്ദ്രനും വന്നിരുന്നതായി എൻഫോഴ്സ്മെന്റിനു മൊഴി നൽകി സ്വർണക്കടത്ത് കേസ് പ്രതി സരിത്ത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ...

യു.എ.ഇ കോൺസൽ ജനറലും അറ്റാഷെയും പണം കടത്തി : സരിത്ത് സഹായിച്ചെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം : യു.എ.ഇ കോൺസൽ ജനറലും അറ്റാഷെയും പണം കടത്തിയെന്ന് മൊഴി നൽകി സ്വപ്ന സുരേഷ് . സുരക്ഷാ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ സരിത്താണ് സഹായിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ...

സ്വർണ്ണക്കടത്തിൽ കുരുക്ക് മുറുകുന്നു; ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി സരിത്തിന്റെ നിർണ്ണായക മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ നിർണ്ണായക മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ പങ്കെന്ന് കേസിലെ മുഖ്യ ...

സ്വർണ്ണക്കടത്ത് കേസ്; സരിത്തിനെ ജൂലൈ 15 വരെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സരിത്തിനെ ജൂലൈ 15 വരെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് സരിത്തിനെ കസ്റ്റഡിയിൽ വിട്ടത്. കേസിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist