കരുവന്നൂരിലും കരിമണലിലും ഒളിച്ചുകളി; ജനത്തിന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കരുത്: വി.മുരളീധരന്‍
തിരുവനന്തപുരം: അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി.മൊയ്തീനെ പിന്തുണക്കുന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള പരിഹാസമാണ്. ...