തന്റെ രാഷ്ട്രീയം വേറെ, അദ്ദേഹത്തിന്റേത് വേറെ; ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം; മാനോരമയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഷാജി കൈലാസ്
തിരുവനന്തപുരം: മനോരമ ഓൺലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്. 'മനുഷ്യത്വം മരിച്ച സംഘപരിവാർകാരിലെ ഒടുവിലത്തെ ഉദാഹരണമാണ് സുരേഷ് ഗോപി' ഷാജി കൈലാസ് സുരേഷ് ഗോപിയെ ...