sikh

മോദിയുടെ ഭരണമാണ് സിഖ് മതസ്ഥർ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നത് ; 800 റോളം സിഖ് മതസ്ഥർ കൂട്ടത്തോടെ ബിജെപിയിലേക്ക്

ന്യൂഡൽഹി :ഡൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷപാർട്ടിക്ക് വൻ തിരിച്ചടി. സിഖ് മതസ്ഥർ കൂട്ടത്തോടെ ബിജെപിയിലേക്ക്. 800 ലധികം സിഖ് മതസ്ഥരാണ് ബിജെപിയിലേക്ക് ചേർന്നത്. പാർട്ടി ദേശീയ ...

പാകിസ്താന്റെ ‘മൃദു പ്രതിച്ഛായ’ വളർത്താൻ മതപരമായ ടൂറിസം വർദ്ധിപ്പിക്കണം; ഇന്ത്യയിലെ ഹിന്ദു, സിഖ് തീർത്ഥാടകരെ ആകർഷിക്കാനുള്ള പദ്ധതിയുമായി മന്ത്രി അനീഖ് അഹമ്മദ്

ഇസ്ലാമാബാദ്: ഇന്ത്യയിൽ നിന്നുള്ള സിഖ്,ഹിന്ദു തീർത്ഥാടകരുടെ എണ്ണക്കുറവ് പരിഹരിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങി പാകിസ്താന്റെ കെയർടേക്കർ മതകാര്യമന്ത്രി അനീഖ് അഹമ്മദ്. തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ...

പാകിസ്താനിൽ സിഖ് വംശജനെ കൊന്നത് ഞങ്ങൾ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ സിഖ് വംശജൻ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരസംഘടന. കഴിഞ്ഞ ശനിയാഴ്ചയാണ് ഭീകരർ സിഖ് വംശജനെ കൊലപ്പെടുത്തിയത്. റഷീദ് ഗാർഹി ചൗക്കിന് ...

ന്യൂയോർക്കിൽ വംശീയ ആക്രമണം; 2 സിഖുകാർക്ക് പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലെ റിച്മണ്ട് ഹിൽസിൽ രണ്ട് സിഖ് വംശജർ ആക്രമിക്കപ്പെട്ടു. സംഭവം വംശീയ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ടവർ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് പരാതി നൽകി. സംഭവവുമായി ...

‘പൗരത്വ ഭേദഗതി നിയമം ചരിത്രപരം‘: നരേന്ദ്ര മോദി ലോകത്തിന്റെ പ്രധാനമന്ത്രിയെന്ന് അഫ്ഗാനിസ്ഥാനിലെ സിഖ്- ഹിന്ദു നേതാക്കൾ

ഡൽഹി: അഫ്ഗാനിസ്ഥാനിലെ പീഡിത ന്യൂനപക്ഷ വിഭാഗങ്ങളായ സിഖ്- ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു ...

നിലത്തിരുന്ന് താളം പിടിച്ച്‌ കീര്‍ത്തനങ്ങള്‍ ചൊല്ലി; ഗുരു രവിദാസിന്റെ ജയന്തി ദിനത്തി സിഖ് പ്രാര്‍ഥനയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി (വീഡിയോ)

ഡല്‍ഹി: പ്രാര്‍ഥനയില്‍ പങ്കെടുത്തും ഭക്തര്‍ക്കൊപ്പം കീര്‍ത്തനം ചൊല്ലിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് ഗുരു രവിദാസിന്റെ ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി പ്രാര്‍ഥനയില്‍ പങ്കെടുത്തത്. ഡല്‍ഹിയിലെ കരോള്‍ ബാഗിലുള്ള ...

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ച 140 സിഖ് തീര്‍ത്ഥാടകരെ വിമാനത്താവളത്തില്‍ തടഞ്ഞ് താലിബാന്‍ ഭീകരർ

ഡല്‍ഹി: അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച 140 സിഖ് തീര്‍ത്ഥാടകരെ താലിബാന്‍ ഭീകരർ എയര്‍പോര്‍ട്ടില്‍ വച്ച്‌ തടഞ്ഞു. ഗുരു തേഖ് ബഹാദൂറിന്റെ 400-ാമത് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ...

50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിലുണ്ടായിരുന്നത് 2 ലക്ഷം സിഖുകാരും ഹിന്ദുക്കളും; ഇന്നുള്ളത് 700 പേർ മാത്രം

ഡല്‍ഹി: അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1970-ല്‍ അഫ്ഗാനിസ്ഥാനിലെ സിഖുകളുടെയും ഹിന്ദുക്കളുടെയും ആകെ സംഖ്യ രണ്ട് ലക്ഷത്തോളമായിരുന്നു. ഇന്ന് ഇവര്‍ കേവലം 700 പേരായി ചുരുങ്ങി. എന്നാൽ ഇന്ത്യ ...

‘സിഖ് യുവതികളെ നിർബന്ധിച്ച് മുസ്ലീമിലേക്ക് മതംമാറ്റുന്നു’; കശ്മീരില്‍ ലവ് ജിഹാദ് നിയമം നടപ്പാക്കണമെന്ന് സിഖ് വിഭാഗം

ശ്രീനഗര്‍: കശ്മീരില്‍ ലവ് ജിഹാദ് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരിലെ സിഖ് വിഭാഗം രംഗത്ത്. സിഖ് വിഭാഗത്തിലുള്ള രണ്ട് യുവതികളെ ബലമായി മതം മാറ്റി വിവാഹം കഴിപ്പിച്ചെന്ന ...

മതംമാറാൻ വിസമ്മതിച്ചതിന് ക്രൂരമായി കൊല ചെയ്യപ്പെട്ട സിഖ് ഗുരുക്കന്മാരുടെ കഥകൾ പുതുതലമുറ അറിയും : സിഖ് ചരിത്രം പഠന സിലബസിൽ ഉൾപ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ സ്കൂൾ സിലബസിൽ സിഖ് ഗുരുക്കന്മാരുടെ ചരിത്രമുൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'സാഹിബ്‌സാദാ ദിവസി'ന്റെ ഭാഗമായി തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

“ഭീകരമായ മതപരിവർത്തനമാണ് പാകിസ്ഥാനിൽ നടക്കുന്നത്” : രാജ്യം വിടാൻ അപേക്ഷയുമായി സിഖ് കുടുംബം

ജമ്മു : പാകിസ്ഥാൻ വിടാനൊരുങ്ങി മതപരിവർത്തനം ചെയ്യപ്പെട്ട സിക്ക് പെൺകുട്ടി ജഗ്ജിത് കൗറിന്റെ കുടുംബാംഗങ്ങൾ. പാകിസ്ഥാനിലെ നാൻകന സാഹിബ്‌ നഗരത്തിലുള്ള ഒരു കുടുംബത്തിലെ ഒമ്പത് പേരാണ് രാജ്യം ...

അഫ്ഗാനിൽ ന്യൂനപക്ഷ പീഡനം അനുഭവിക്കുന്നവർക്ക് മോചനം : എഴുനൂറിലധികം സിഖുകാരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി : അഫ്ഗാനിൽ പീഡനമനുഭവിക്കുന്ന എഴുന്നൂറിലധികം സിഖുകാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനൊരുങ്ങി രാജ്യം.വ്യത്യസ്ത ബാച്ചുകളാക്കിയായിരിക്കും ഇവരെ തിരികെ കൊണ്ടു വരിക.പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കിയതിനു ശേഷം 11 ...

ഭീകരർ തട്ടിക്കൊണ്ടു പോയ സിഖ് നേതാവ് നരേന്ദ്ര മോദിയുടെ ഇടപെടലിൽ മോചിപ്പിക്കപ്പെട്ടു : അഫ്ഗാൻ ഭരണ നേതൃത്വത്തിന് നന്ദി പറഞ്ഞ് ഇന്ത്യ

ന്യൂഡൽഹി : ഭീകരർ തട്ടിക്കൊണ്ടു പോയ സിക്ക് നേതാവിനെ മോചിപ്പിച്ചതിന് അഫ്ഗാനിസ്ഥാൻ സർക്കാരിനോട് കൃതജ്ഞത രേഖപ്പെടുത്തി ഇന്ത്യ.സിഖ് നേതാവായ നിധാൻ സിംഗ് സച്ദേവയെ ഒരു മാസം മുൻപാണ് ...

ഇന്ത്യയെ ആക്രമിച്ചതിന് പിന്തുണ : ചൈനയെ അഭിനന്ദിച്ചു കൊണ്ട് സിഖ് വിഘടനവാദികൾ

ഇന്ത്യക്കെതിരെ ചൈന നടത്തിയ ആക്രമണത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്വീകരണ വാദികൾ.യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി വിഘടനവാദ സംഘടനയായ 'സിക്ക്സ് ഫോർ ജസ്റ്റിസ് ' ആണ് പിന്തുണ ...

ഗുരുദ്വാരയിലെ ആക്രമണങ്ങൾക്ക് പിന്നാലെ പെഷവാറില്‍ സിഖ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ആശങ്കയിൽ പാകിസ്ഥാനിലെ സിഖ് സമൂഹം

ഡല്‍ഹി: പാകിസ്ഥാനിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ പെഷവാറില്‍ സിഖ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 25കാരനായ രവീന്ദര്‍ സിംഗാണ് കൊല്ലപ്പെട്ടത്. മലേഷ്യയില്‍ താമസിക്കുന്ന ഇയാള്‍ ഷോപ്പിങ് ...

ഭഗവത് ഗീതയുടേയും, ഗുരു ഗ്രന്ഥ സാഹിബിന്റെയും പേജുകള്‍ കനാലില്‍ കീറിയെറിഞ്ഞ നിലയില്‍: ജലന്ധറില്‍ സംഘര്‍ഷം

ജലന്ധര്‍: മതഗ്രന്ഥങ്ങളുടെ കീറിപ്പറിഞ്ഞ പേജുകള്‍ കനാലില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന്് ജലന്ധറില്‍ സംഘര്‍ഷം. സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെയും ഹൈന്ദവ ഗ്രന്ഥമായ ഭഗവത് ഗീതയുടെയും പേജുകളാണ് ...

കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നു: അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നാലായിരത്തോളം ഹിന്ദു,സിഖ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

ഡല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നുമുള്ള 4300 ഹിന്ദു, സിഖ് അഭയാര്‍ഥികള്‍ക്ക് എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്‍കി. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 1023 പേര്‍ക്ക് ...

സിഖ് വംശഹത്യ: അന്വേഷണം അട്ടിമറിക്കാന്‍ മന്‍മോഹന്‍സിംഗ് ഇടപെട്ടു

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് 1984ലെ സിഖ് വിരുദ്ധ കലാപകേസില്‍ സി.ബി.ഐയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ...

സിഖ് രാഷ്ട്രീയ നേതാവിന്റെ തലപ്പാവ് ദുബായില്‍ അഴിപ്പിച്ചു:സിഖ് വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡിലെ സിഖുകാരനായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിന്റെ തലപ്പാവ് അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ച ദുബായ് പോലിസിന്റെ നടപടി വിവാദമായി. യു.കെയിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വടക്കന്‍ അയര്‍ലന്‍ഡില്‍നിന്നുള്ള ആദ്യ ...

സിഖ് കൂട്ടക്കൊലയ്ക്ക് കാരണം അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരെന്ന് കാലിഫോര്‍ണിയ നിയമസഭ

വാഷിങ്ടണ്‍: ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയുടെ ഉത്തരവാദിത്തം അന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിനായിരുന്നുവെന്ന് യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist