‘യുഎപിഎ കേസുകള്‍ എന്‍ഐഎക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാം, സംസ്ഥാനത്തിന് ഇടപെടാനാവില്ല’: അലൻ, താഹ കേസ് എൻഐഎ ഏറ്റെടുത്തതിനെ പിന്തുണച്ച് സീതാറാം യെച്ചൂരി
തിരുവനന്തപുരം: യുഎപിഎ ചുമത്തിയ കേസുകള്‍ എന്‍ഐഎക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് അത് തടയാനാവില്ലെന്നും സി.പി.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കുമെതിരായ കേസ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സിപിഎം ...