സ്വന്തം കാശിന് വിദേശത്ത് പോകുന്നതിൽ എന്ത് തെറ്റ്? ; രാഹുൽ ആരോടും മിണ്ടാതെ പോകാറില്ലേ?; മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്രയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്വന്തം കാശിന് മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിൽ എന്താണ് തെറ്റ്?. ആരോടും പറയാതെ രാഹുൽ ...