sobha surendran

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ; പ്രഖ്യാപനം ഔദ്യോഗികം

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി ദേശീയ നേതൃത്വം. ഇക്കാര്യം വ്യക്തമാക്കി ബിജെപിയുടെ സ്ഥിരീകരണം വന്നു. ഇത്തവണ സംസ്ഥാനത്ത് 115 ...

‘കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടം‘; ആവേശമായി ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കാൻ ശോഭാ സുരേന്ദ്രൻ സമ്മതം അറിയിച്ചതോടെ ബിജെപി പ്രവർത്തകർ ആവേശത്തിൽ. കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടമാണെന്ന ശോഭയുടെ വാക്കുകൾ പാർട്ടിക്ക് നൽകുന്ന ...

പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നത് അനുസരിക്കും; കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുമെന്ന സൂചന നൽകി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: പാർട്ടി നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത് അത് അനുസരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ സൂചന നൽകി. പാർട്ടിയിൽ അഭിപ്രായവ്യതാസങ്ങളോ ...

യുവജനങ്ങളുടെ ആവേശമായി ബിജെപി; പി എസ് സി സമര നേതാക്കളായ ലയ രാജേഷും റിജുവും ശോഭാ സുരേന്ദ്രനെ സന്ദർശിച്ചു

തിരുവനന്തപുരം: പി എസ് സി സമര നേതാക്കളായ ലയ രാജേഷും റിജുവും ശോഭാ സുരേന്ദ്രനെ സന്ദർശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവും പിഎസ്.സി സമരത്തിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു റിജു. ...

നിങ്ങൾ കളിയാക്കുമ്പോൾ മുങ്ങിച്ചാകാന്‍ കടലിലിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ ലൈഫ് ബോട്ടുമായി വന്ന് യെച്ചൂരി രക്ഷിക്കും സഖാക്കളേ, കേന്ദ്ര പദ്ധതികളെല്ലാം പേര് മാറ്റി സ്വന്തമാക്കി : ശോഭ സുരേന്ദ്രൻ

കേന്ദ്രത്തിൻ്റെ പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പേരുമാറ്റി അവതരിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. എല്ലാവര്‍ക്കും സുരക്ഷിതത്വത്തോടെ കയറിക്കിടക്കാൻ ഒരു വീട് എന്ന ലക്ഷ്യത്തോട് കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി ...

‘പമ്പയിലെത്തി യതീഷ് ചന്ദ്രമാരുടെ ഭീഷണിക്കു വഴങ്ങി മടങ്ങി പോയ യുഡിഎഫ് പാരമ്പര്യം ജനങ്ങൾ മറന്നിട്ടില്ല’; യുഡിഎഫിന്റെ ഒരു മുതലക്കണ്ണീരും കേരളത്തിലെ ഹിന്ദുവിന് വേണ്ടെന്ന് ശോഭ സുരേന്ദ്രൻ

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ‘പമ്പയിലെത്തി യതീഷ് ചന്ദ്രമാരുടെ ഭീഷണിക്കു വഴങ്ങി മടങ്ങി പോയ ...

വർഗീയത വേണ്ട, ജോലി മതി: മുസ്ളീം സംവരണത്തിൽ എംബി രാജേഷിനെ പരിഹസിച്ച് ശോഭ സുരേന്ദ്രൻ

എംബി രാജേഷിന്റെ ഭാര്യ നിനിത രാജേഷ് കണിച്ചേരിയ്ക്ക് ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്ന് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് ലഭിച്ച സംഭവത്തിൽ ...

‘പാർട്ടി ആഗ്രഹിക്കുന്നു’ തൃശൂരില്‍ മാറ്റ് കൂട്ടി ശോഭാ സുരേന്ദ്രന്‍; നീണ്ട ഇടവേളയ്ക്കു ശേഷം ബിജെപി യോഗത്തില്‍ തീപ്പൊരി വനിതാ നേതാവ് എത്തി

തൃശൂര്‍: ജെപി നദ്ദയുടെ യോഗത്തിലേക്ക് ശോഭാ സുരേന്ദ്രന്‍ എത്തി. പാര്‍ട്ടിയും സംഘടനയും ആഗ്രഹിക്കുന്നതു കൊണ്ടാണ് വരവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.പ്രശ്‌നമെല്ലാം പരിഹരിച്ചെന്നും ഒന്നിച്ചു പോകുമെന്നും ശോഭ പറഞ്ഞു. ...

ശോഭാ സുരേന്ദ്രന്‍ വിഷയം : അനന്തമായി നീട്ടികൊണ്ടു പോകരുതെന്ന് ജെ.പി നദ്ദ

തൃശൂര്‍ : ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിയ്ക്കണമെന്നും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ . ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കം അനന്തമായി ...

‘ദിവസേനയുള്ള രോഗികളുടെ കണക്കിൽ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല’ ; കെ കെ ശൈലജക്ക് ന്യൂസ് മേക്കർ പുരസ്കാരം കിട്ടിയതിനെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ

‘കവർ ഗേളായും സൈബർ ഗുണ്ടകളെ ഇറക്കിയും കെ കെ ശൈലജ ടീച്ചറമ്മയായി. ദിവസേനയുള്ള രോഗികളുടെ കണക്കിൽ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല‘. മനോരമ ന്യൂസിന്റെ ന്യൂസ് ...

ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ ഒരു സിനിമയെടുക്കുമ്പോൾ പോലും ശരണംവിളി പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമന ചിന്ത : ശോഭ സുരേന്ദ്രൻ

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയ്‌ക്കെതിരെ പ്രതികരണവുമായി ശോഭ സുരേന്ദ്രൻ. ഭാരത സംസ്കൃതിയുടെ എണ്ണമറ്റ കാലത്തെ ചരിത്രം പരിശോധിച്ചാൽ ഈ നാടിന്റെ സാമൂഹ്യ മൈത്രിക്ക് കാരണമായത് ഹൈന്ദവ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist