അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ദാന ചടങ്ങിന് പിന്നാലെ ഡയറക്ടർ പള്ളിയറ ശ്രീധരനെതിരെ ഗുരുതരമായ ആക്ഷേപവുമായി പുരസ്കാര ജേതാവ്. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന കൃതിക്ക് അവാർഡ് ...















