Sreenivasan Murder Case

ശ്രീനിവാസൻ വധക്കേസ്; കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകൻ ബിലാൽ പിടിയിൽ

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായിരിക്കുന്നത്.  കോങ്ങാട് സ്വദേശി ബിലാലാണ് ...

ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുൻപ് രണ്ട് ആർ എസ് എസ് നേതാക്കളെ കൂടി പ്രതികൾ ലക്ഷ്യമിട്ടിരുന്നു, ബാക്ക് അപ്പ് ടീമുകളെ സജ്ജമാക്കിയിരുന്നു; എസ് ഡി പി ഐ ഭീകരർ കൊലപാതകം നടത്തിയത് അന്താരാഷ്ട്ര ഭീകര സംഘടനകളുടെ അതേ മാതൃകയിൽ

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താൻ എസ് ഡി പി ഐ ഭീകരർ പിന്തുടർന്നത് അന്താരാഷ്ട്ര ഭീകര സംഘടനകളുടെ അതേ മാതൃകയെന്ന് റിപ്പോർട്ട്. ശ്രീനിവാസനെ ...

ശ്രീനിവാസൻ വധക്കേസ്; 2 പേർ കൂടി പിടിയിൽ

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. അക്രമി സംഘം സഞ്ചരിച്ച ഒരു വാഹനം ...

ശ്രീനിവാസൻ വധക്കേസ്; കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം 4 എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം 4 എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, ...

ശ്രീനിവാസൻ വധക്കേസ്; 4 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു; പ്രതികൾ എല്ലാവരും എസ് ഡി പി ഐ പ്രവർത്തകർ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ പാലക്കാട് നഗര മധ്യത്തിലെ മേലാമുറിയിലെ കടയിലെത്തി പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൃത്യത്തിൽ ...

ശ്രീനിവാസൻ വധക്കേസ് പ്രതികളെ പിടികൂടാനാകാതെ പൊലീസ്; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ശക്തം

പാലക്കാട്: കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പ്രതികൾ നഗരം വിട്ട് പോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ...

ശ്രീനിവാസന്റെ കൊലപാതകികൾ സുബൈറിന്റെ പോസ്റ്റ്മോർട്ടം സമയത്ത് ആശുപത്രിയിൽ; കൊലപാതകം തടയുന്നതിൽ പൊലീസിന്റെ പരാജയം തുറന്നു കാട്ടി സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം തടയുന്നതിൽ പൊലീസിന്റെ നിസ്സംഗത തുറന്നു കാട്ടി സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ശ്രീനിവാസന്റെ കൊലയാളികൾ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് ...

ശ്രീനിവാസന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; പ്രതികൾ 6 പേർ

പാലക്കാട്: പാലക്കാട് മേലാമുറിയിലെ  ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്ന് പൊലീസ് എഫ്ഐആ‍ര്‍. പോപ്പുല‍ര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ ...

സുബൈർ കൊലക്കേസിൽ നാല് പേർ പിടിയിൽ; ശ്രീനിവാസന്റെ കൊലപാതകികളെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ബിജെപി

പാലക്കാട്: കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ...

‘കേരളത്തിൽ ക്രമസമാധാന തകർച്ച പൂർണ്ണം‘:സംസ്ഥാനത്ത് ഇടത്- ജിഹാദി സഖ്യം തേർവാഴ്ച നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: എസ് ഡി പി ഐ തീവ്രവാദികൾ ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist