തൃശൂരിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ : സംഭവം നടന്നത് വിവാഹത്തിന്റെ തലേന്ന്
തൃശ്ശൂർ : ഇന്ന് വിവാഹം നടക്കാനിരിക്കെ വധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ്കയെയാണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.22 വയസ്സായിരുന്നു പെൺകുട്ടിക്ക്. ...













