മൂവാറ്റുപുഴയാറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹം ലഭിച്ചു : ആത്മഹത്യ ചെയ്തത് കൊല്ലം സ്വദേശികൾ
ആലപ്പുഴ : വൈക്കം എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹം ലഭിച്ചു. ഇന്നു രാവിലെ ആലപ്പുഴ പൂച്ചാക്കൽ ഓടുപുഴ, പെരുമ്പളം ഭാഗത്തു ...