support

മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം: പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍, മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി വിശിഷ്ടാംഗത്വം രാജിവച്ച് ബിആര്‍പി ഭാസ്‌ക്കര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ചതിന് അറസ്റ്റിലായ പ്രസ് ക്ലബ് സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്നും നീക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍. പ്രസ് ക്ലബ് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്ന് നീക്കാത്തതില്‍ ...

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും പട്ടാള ഭരണത്തെ പിന്തുണയ്ക്കുന്നതായി സര്‍വ്വേഫലം

വാഷിങ്ടണ്‍: ഇന്ത്യയിലെ അഞ്ചില്‍ നാലുഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷവും പട്ടാള ഭരണത്തെയും ഏകാധിപത്യത്തെയും അനുകൂലിക്കുന്നതായി സര്‍വ്വേ ഫലം. പ്യു റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ...

‘ശരത് യാദവിനെ പിന്തുണയ്ക്കും’, നിലപാട് മാറ്റി എം.പി വീരേന്ദ്രകുമാര്‍

ഡല്‍ഹി: ജെഡിയു കേരള ഘടകം ശരത് യാദവിനൊപ്പം നില്‍ക്കുമെന്ന് എം.പി വീരേന്ദ്രകുമാര്‍. കഴിഞ്ഞ ദിവസമാണ് വീരേന്ദ്രകുമാര്‍ ശരത് യാദവിനെ കണ്ട് പിന്തുണയറിയിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദം ...

രാജ്യസഭാ തെരഞ്ഞെടുപ്പ്, ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് എന്‍സിപി

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് എന്‍സിപി. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള നിര്‍ദേശമാണ് ദേശീയ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്ന് എന്‍സിപി ...

ദിലീപ് എന്ന മനുഷ്യനെ ഇല്ലാക്കഥകള്‍ പടച്ചുവിട്ട് നശിപ്പിക്കരുതെന്ന് നടന്‍ സുധീര്‍

ദിലീപ് എന്ന മനുഷ്യനെ വെറുതെ ഇല്ലാക്കഥകള്‍ പടച്ചുവിട്ട് നശിപ്പിക്കരുതെന്ന് നടന്‍ സുധീര്‍. ദിലീപ് എന്ന മനുഷ്യനെ രാജ്യദ്രോഹിയായി മാധ്യമങ്ങളും സോഷ്യല്‍മീഡിയകളും ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും സുധീര്‍ തന്റെ ഫേസ്ബുക്കില്‍ ...

യു.എന്‍. രക്ഷസമിതിയില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ അമേരിക്ക പിന്തുണച്ചേക്കും

ഡല്‍ഹി: ഐക്യരാഷ്ട്ര സുരക്ഷസമിതിയില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ അമേരിക്ക പിന്തുണച്ചേക്കും. ഈ മാസം നടക്കുന്ന യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. യുഎന്നില്‍ അമേരിക്ക ...

‘ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്’, പിന്തുണയുമായി ലാല്‍ജോസ്

  നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന ദിലീപിന് പിന്തുണയുമായി സംവിധായകന്‍ ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിന് എന്ന പേരില്‍ പള്‍സര്‍ ...

സമൂഹമാധ്യമങ്ങളില്‍ ഖത്തര്‍ അനുകൂല പോസ്റ്റിട്ടാല്‍ ഇനി പണി കിട്ടും, കനത്ത ശിക്ഷ ഏര്‍പ്പെടുത്തി യുഎഇ

അബുദാബി: സമൂഹ മാധ്യമങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ. ഖത്തറിനെ അനൂകൂലിച്ച് പ്രചാരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഏറ്റ് വാങ്ങേണ്ടി വരും. ...

ജിഎസ്ടി നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജി എസ് ടി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കശുവണ്ടി കൈത്തറി എന്നിവയ്ക്ക് നികുതി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ...

അകലക്കുന്നം​ വൈ​സ്​ പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പില്‍ കേരള കോൺഗ്രസിനെ പിന്തുണക്കാൻ കോൺഗ്രസ്​ തീരുമാനം

കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ തീ​രു​മാ​നം. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ച്ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെയാണ് പുതിയ ...

കുരിശേറ്റുന്ന സഖാക്കളെ… ഞാനെങ്ങിനെ സര്‍ക്കാര്‍ വിരുദ്ധനാവും……ചോദ്യമുയര്‍ത്തി ജോയ് മാത്യു

ഓണ്‍ലൈന്‍ മദ്യവില്‍പന എന്ന ആശയത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും രംഗത്തുവന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഓണ്‍ലൈന്‍ മദ്യവില്‍പനയെ അനുകൂലിച്ച് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ചുള്ള ...

ആരാധനാലയങ്ങളിലെ ഉച്ച ഭാഷിണിക്കെതിരെ സോനു നിഗമിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഭോപ്പാല്‍: ആരാധനാലയങ്ങളിലെ ഉച്ച ഭാഷിണിക്കെതിരെ ശബ്ദമുയര്‍ത്തിയ ഗായകന്‍ സോനു നിഗമിനെ പിന്തുണച്ചതിന് മദ്ധ്യപ്രദേശില്‍ യുവാവിന് കുത്തേറ്റു. ശിവ് റാം റായി എന്നയാള്‍ക്കാണ് കുത്തേറ്റത്. സോനു നിഗമിന്റെ ട്വീറ്റിനെ ...

‘കരുത്തുള്ളവര്‍ക്ക് നേരെ മാത്രമേ കല്ലേറുണ്ടാകൂ’, മുഖ്യമന്ത്രിയുടെ പിന്തുണ കരുത്ത് നല്‍കുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

തിരുവനന്തപുരം: കരുത്തുള്ളവര്‍ക്ക് നേരെ മാത്രമേ കല്ലേറുണ്ടാകൂവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മുഖ്യമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ജേക്കബ് തോമസ്, പ്രതിസന്ധികളില്‍ മുഖ്യമന്ത്രിയുടെ പിന്തുണ കരുത്ത് നല്‍കുന്നതായും ...

ആക്രമണത്തിനിരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ സിനിമാലോകം

ഗുണ്ടാ സംഘത്തിന്റെ തട്ടിക്കൊണ്ടുപോകലിനും അപകീര്‍ത്തിപ്പെടുത്തലിനും ഇരയായ മലയാള നടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും തെന്നിന്ത്യന്‍ താരങ്ങളായ വിശാലും സാമന്തയും സിദ്ധാര്‍ഥുമാണ് ട്വിറ്ററിലൂടെ ...

കശ്മീരില്‍ പട്ടാളത്തിന് പൂര്‍ണ സ്വാതന്ത്ര്യം; പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കശ്മീരിലെ രാജ്യവിരുദ്ധരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന കരസേനാ മേധാവിയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നുഴഞ്ഞുകയറ്റക്കാര്‍ക്കും ഭീകരര്‍ക്കുമെതിരെയുള്ള ഓപ്പറേഷനുകള്‍ എങ്ങനെ നടത്തണമെന്നതില്‍ സൈനിക ...

ശശികല ക്യാംപില്‍ വീണ്ടും ‘കൊഴിഞ്ഞുപോക്ക്’; മൂന്ന് എംപിമാര്‍ കൂടി പിന്തുണ പ്രഖ്യാപിച്ച് പനീര്‍സെല്‍വം ക്യാമ്പില്‍

ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെയില്‍ ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിച്ചില്‍ തുടരുന്നു. മൂന്ന് എംപിമാര്‍ കൂടി ഇന്ന് കൂടുമാറി പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. ...

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പിന്തുണക്കുകയെന്ന ആഹ്വാനവുമായി ഒബാമ

വാഷിങ്ടണ്‍: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഉര്‍ദുഗാന്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആഹ്വാനം. തുര്‍ക്കി ജനതയോടാണ് ഒബാമ ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തെ എല്ലാ ...

ഹിലരിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ബേണി സാന്‍ഡേഴ്‌സ്

ന്യൂഹാംഷെയര്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് പരസ്യ പിന്തുണയുമായി മുഖ്യ എതിരാളി ബേണി സാന്‍ഡേഴ്‌സ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിയെ പിന്തുണക്കുന്നതായി സാന്‍ഡേഴ്‌സ് ...

മുസ്ലീംങ്ങള്‍ ആം ആദ്മിയെ പിന്തുണയ്ക്കണം:സെയ്ദ് അഹമ്മദ് ബുക്കാരി. പിന്തുണ വാഗ്ദാനം എ.എ.പി തള്ളി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണയുമായി ജമാ മസ്ജിദ് മുന്‍ ഷാഹി ഇമാം സെയ്ദ് അഹമ്മദ് ബുക്കാരി രംഗത്ത്.ഡല്‍ഹിയില്‍ മതേതര സര്‍ക്കാരുണ്ടാക്കാന്‍ മുസ്ലീംങ്ങള്‍ ...

മോദിയെ പുകഴ്ത്തുന്ന തരൂരിന്റെ നടപടി ശരിയല്ലെന്ന് പിസി ചാക്കോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴിത്തുന്ന ശശി തരൂരിന്റെ നടപടിയെ അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വക്താവ്‌ പി.സി ചാക്കോ . ഉത്തരവാദപ്പെട്ട ഒരു കോണ്‍ഗ്രസുകാരന് മോദിയെ അനുകൂലിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist