supremecourt

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ വേഗത്തിലാക്കാൻ വിചാരണ കോടതിയോട് സുപ്രീം കോടതി. കഴിയുമെങ്കിൽ ആറ് മാസത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കണം എന്ന് ജസ്റ്റിസ്മാരായ എ.എം ഖാൻവിൽക്കർ, ദിനേശ് ...

ഷുഹൈബ് വധം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് തൽക്കാലം സ്റ്റേ ഇല്ല,സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് തൽക്കാലം സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിഞ്ഞ ...

‘തുറന്ന മനസോടെയാണ് വിധിയെ ജനം സ്വാഗതം ചെയ്തത്’; അയോധ്യ വിധിയ്ക്ക് ശേഷം ജനങ്ങള്‍ കാണിച്ച സംയമനത്തെയും പക്വതയേയും പ്രശംസിച്ച് മോദി

അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വന്നതിനുശേഷം രാജ്യത്തെ ജനങ്ങള്‍ പ്രകടിപ്പിച്ച ക്ഷമയേയും സംയമനത്തെയും പക്വതയേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാജ്യതാത്പര്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ...

ശബരിമലയ്ക്കായി പ്രത്യേക നിയമം വേണമെന്ന് സുപ്രിം കോടതി: നാല് ആഴ്ചയ്ക്കുള്ളില്‍ കരട് ഹാജരാക്കാന്‍ നിര്‍ദ്ദേശം

ശബരിമലയില്‍ ഭരണ നിര്‍വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ത്ഥാാടകര്‍ വരുന്ന ക്ഷേത്രമാണ് ശബരിമല.മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.ജനുവരി ...

ശിവകുമാറിന്റെ ജാമ്യം റദ്ദാക്കാന്‍ ചിദംബരത്തിന്റെ ഹര്‍ജി കോപ്പിയടിച്ചു;സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി കോപ്പിയടിച്ചതാണെന്ന് സുപ്രീംകോടതി കണ്ടെത്തി. കോപ്പിയടിച്ച് തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതിന്‌ സോളിസിറ്റര്‍ ജനറലിനെ ...

‘ചൗക്കിദാര്‍ ചോര്‍ ഹെ’: രാഹുലിനെതിരായ കോടതിയലക്ഷ്യ കേസിലും നാളെ വിധി

രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസിലും നാളെ സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണു വിധി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'ചൗക്കിദാര്‍ ചോര്‍ ...

നാളെ രണ്ട് നിര്‍ണ്ണായക വിധികള്‍ ;രാജ്യം വീണ്ടും സുപ്രീംകോടതിയിലേക്ക്‌

രണ്ടു സുപ്രധാനക്കേസുകളില്‍ സുപ്രീംകോടതി വിധി നാളെ.വിവരാവകാശവുമായി ബന്ധപ്പെട്ട കേസാണ് ഇതില്‍ പ്രധാനം.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ...

പിറവം പള്ളി തര്‍ക്കം: യാക്കോബായ സഭയുടെ തിരുത്തൽ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ നൽകിയ തിരുത്തൽ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിൽ അഞ്ച് ജഡ്ജിമാരായിരിക്കും ...

‘മാവോയിസ്റ്റ് അനുഭാവം പ്രകടിപ്പിക്കുന്നവര്‍ക്ക് എതിരെയും യുഎപിഎ ചുമത്താം’; സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

മാവോയിസ്റ്റ് അനുഭാവം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ പോലും യു.എ.പി.എ. ചുമത്താന്‍ നിയമം അനുവദിക്കുന്നതായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന ശ്യാം ബാലകൃഷ്ണന്‍ കേസിലെ കേരള ഹൈക്കോടതി വിധി പരാമര്‍ശത്തിനെതിരെ ...

‘ചിന്തിക്കാവുന്നതിനും അപ്പുറം തടസ്സം ജനാധിപത്യ വ്യവസ്ഥക്ക് ഇന്റര്‍നെറ്റ് സൃഷ്ടിക്കുന്നു’; മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

ചിന്തിക്കാവുന്നതിനും അപ്പുറം തടസ്സം ജനാധിപത്യ വ്യവസ്ഥക്ക് ഇന്റര്‍നെറ്റ് സൃഷ്ടിക്കുന്നുവെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം.സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കണം, ആധാറുമായി സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ബന്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ...

ഷുഹൈബ് വധക്കേസ്: മാതാപിതാക്കൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ...

‘ഇനി ഒരു മരം പോലും വെട്ടരുത്’; മുംബൈ ആരേ കോളനിയിലെ മരം മുറിക്കലിന് സുപ്രീംകോടതിയുടെ താല്‍ക്കാലികമായി വിലക്ക്

മുംബൈ നഗരത്തിലെ ആരേ കോളനിയില്‍ മെട്രോ കാര്‍ പാര്‍ക്കിങ് ഷെഡ്ഡിനായി മരം മുറിക്കുന്നതിന് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്. ആരേയില്‍ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ...

വനമേഖലയിലെ ക്ഷേത്രം പൊളിച്ച് സർക്കാർ: മറ്റൊരു സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കണമെന്ന് സുപ്രിം കോടതി,500 വർഷം പഴക്കമുള്ള ക്ഷേത്രം അതേ സ്ഥലത്ത് നിർമ്മിക്കണമെന്ന് വിശ്വാസികൾ

പൊ​ളി​ച്ചു​നീ​ക്കി​യ ഡ​ൽ​ഹി തു​ഗ്ല​ക്കാ​ബാ​ദ്​ വ​ന​മേ​ഖ​ല​യി​ലെ ഗു​രു ര​വി​ദാ​സ്​ ​ക്ഷേത്രം പു​ന​ർ​നി​ർ​മി​ക്കാ​ൻ ഉ​ചി​ത​മാ​യ മ​റ്റൊ​രു​സ്​​ഥ​ലം ക​ണ്ടെ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ഭി​പ്രാ​യ ഐ​ക്യ​ത്തി​ലെ​ത്ത​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ ആ​ഗ​സ്​​റ്റ്​ 10നാ​ണ്​ ...

‘ക്ഷേത്രാചാരങ്ങളെ കുറിച്ച് അറിയില്ലെങ്കില്‍ അതില്‍ ഇടപെടരുത്’;സർക്കാരിനോട് സുപ്രീം കോടതി

ക്ഷേത്ര  ആചാരങ്ങളെ കുറിച്ച് അറിയില്ലെങ്കില്‍ സര്‍ക്കാര്‍ അതില്‍ ഇടപെടരുതെന്ന്‌ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ക്ഷേത്രഭരണം കാര്യക്ഷമം ആക്കണമെന്നും ...

‘ഒരാവശ്യവും പരിഗണിക്കാനാവില്ല, കോടതിയ്ക്ക് പുറത്ത് പോകു’;മരട് കേസില്‍ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി

ഫ്‌ളാറ്റുകളില്‍ നിന്നൊഴിയാന്‍ സമയം വേണമെന്ന മരടിലെ ഫ്‌ലാറ്റുടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര വ്യക്തമാക്കി.കോടതിയ്ക്ക് പുറത്ത് പോകാന്‍ അഭിഭാഷകര്‍ക്ക് ...

ക്വാറി ഉടമകള്‍ക്ക് തിരിച്ചടി; 15 ഏക്കറില്‍ കൂടുതലുള്ളവ വ്യാവസായിക ഭൂമിയല്ലെന്ന് സുപ്രീംകോടതി

15 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള കരിങ്കല്‍ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഭൂപരിഷ്കരണത്തില്‍ വ്യാവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികള്‍ക്ക് കിട്ടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. കേരളത്തിലെ വന്‍കിട ...

മരട് ഫ്ലാറ്റ് പൊളിക്കല്‍; ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

മരട് ഫ്ലാറ്റ് ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഉടമകള്‍ നല്കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് ഹര്‍ജിയില്‍ ...

മദ്രാസ് ഹൈക്കോടതി മുൻ ചീഫ്ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം; അനുമതി നൽകി സുപ്രീംകോടതി

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം. നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അനുമതി നല്‍കി. 1.5 കോടി ...

‘സി.ബി.ഐ ദൈവമല്ല’; എല്ലാ കേസുകളും അവരെ ഏല്‍പ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

സി.ബി.ഐ ദൈവമല്ലെന്നും എല്ലാ കേസുകളും സി.ബി.ഐയ്ക്ക വിടേണ്ടതില്ലെന്നും സുപ്രീംകോടതി. പൊലീസില്‍ നിന്ന് സി.ബി.ഐക്ക് അന്വേഷണം കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ വിമര്ശനം.ജസ്റ്റിസുമാരായ എന്‍.വി.രമണ, സഞ്ജീവ് ...

നിര്‍ണായക തീരുമാനം;സുപ്രീംകോടതിയിൽ ഇനി സിംഗിൾ ബെഞ്ചും കേസുകൾ പരിഗണിക്കും

സുപ്രീംകോടതിയിൽ ഇനിമുതൽ സിംഗിൾ ബെഞ്ചും കേസുകൾ പരിഗണിക്കും. കേസുകൾ ഒരു കോടതിയിൽനിന്ന് മറ്റൊന്നിലേക്കു മാറ്റാനുള്ള അപേക്ഷകൾ (ട്രാൻസ്ഫർ പെറ്റിഷൻ), ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിലെ ജാമ്യാപേക്ഷകൾ എന്നിവയാണ് ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist