supremecourt

 സുപ്രിം കോടതിയില്‍ മാപ്പ് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍: മാപ്പ് അപേക്ഷിക്കുന്നുവെന്നും, നേരിട്ട് ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി

ഡല്‍ഹി നിയമലംഘനം നടത്തി നിര്‍മ്മിച്ച മരട് ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന വിധി നടപ്പാക്കാത്തതിന് സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മരട് കേസിലെ സുപ്രീംകോടതി വിധി ...

അയോധ്യ കേസ്: ഒക്‌ടോബര്‍ 18 നുള്ളില്‍ വാദം പൂര്‍ത്തിയാകും; ‘പരാതിക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മധ്യസ്ഥശ്രമം തുടരാം’

അയോധ്യ ഭൂമി തര്‍ക്ക കേസിന്റെ വാദം ഒക്‌ടോബര്‍ 18 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ഇതിനുള്ളില്‍ പരാതിക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാം. ചര്‍ച്ച രഹസ്യമായി നടത്തണമെന്നും സുപ്രീംകോടതി ...

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍: ഇന്ന് സര്‍വ്വകക്ഷിയോഗം

മരടിലെ ഫ്ലാറ്റ് പ്രശ്നത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ പിന്തുണയോടെ അറ്റോർണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ ...

ദിലീപിനെതിരെ നടി സുപ്രീംകോടതിയില്‍;മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന ആവശ്യം

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന ആവശ്യവുമായി നടി സുപ്രീംകോടതിയെ സമീപിച്ചു.മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് തന്റെ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് നടി സുപ്രീംകോടതിയില്‍ ...

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നടപടികൾ തുടങ്ങി; ചീഫ് സെക്രട്ടറി ഇന്ന് പരിശോധിക്കും

അടിയന്തരമായി പൊളിച്ച് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ ചീഫ് സെക്രട്ടറി ഇന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസം ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള നടപടികൾ തുടങ്ങണമെന്ന് കാണിച്ച് മരട് ...

കശ്മീരില്‍ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടി; സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചവരില്‍ മലയാളിയും

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം എടുത്ത് മാറ്റിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ഒരു കൂട്ടം വിരമിച്ച സൈനിക ഉദ്യോഗസ്ഥരും, ...

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആക്കി ഉയര്‍ത്തും;ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

സുപ്രീകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ചീഫ് ജസ്റ്റിസിന് പുറമെ സുപ്രീംകോടതിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി ഉയര്‍ത്തിക്കൊണ്ടാണ് ബില്ലില്‍ ഒപ്പുവെച്ചിരിക്കുന്നത്. ...

അയോധ്യ കേസിന്റെ അന്തിമവാദം തത്സമയം വെബ്കാസ്റ്റിങ് നടത്തണമെന്ന ഹർജി; അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് സുപ്രീംകോടതിയിൽ

അയോധ്യാഭൂമിതർക്ക കേസിലെ അന്തിമവാദം തൽസമയം വെബ്കാസ്റ്റിങ് നടത്തണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആർഎസ്എസ് ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ആർ.എസ്.എസിന്റെ മുതിർന്ന നേതാവ് കെ.എൻ. ഗോവിന്ദാചാര്യയാണ് ഹർജി സമർപ്പിച്ചത്. ...

അന്‍പത് വര്‍ഷത്തിലധികമായി തീരുമാനമാകാതെ കിടക്കുന്നത് ലക്ഷകണക്കിന് കേസുകളെന്ന് ചീഫ് ജസ്റ്റിസ്

ദശലക്ഷകണക്കിന് കേസുകള്‍ രാജ്യത്തെ കോടതികളിലാകെ കെട്ടിക്കിടക്കുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. അന്‍പത് വര്‍ഷത്തിലധികമായി തീരുമാനമാകാതെ കിടക്കുന്നത് ഒട്ടനവധിക്കേസുകളെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോടതികളില്‍ ...

സഭാ തര്‍ക്കം; യാക്കോബായ സഭയുടെ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി

വിശ്വാസികള്‍ക്ക് മൃതദേഹങ്ങൾ സ്വന്തം വിശ്വാസം അനുസരിച്ച് സംസ്കരിക്കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ടുള്ള യാക്കോബായ സഭയുടെ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹർജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എസ് എ ...

കര്‍ണാടക വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ്; അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി ഉത്തരവിട്ടു. വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത പക്ഷത്തുള്ള സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ...

സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി;’രാജിയിലും അയോഗ്യതയിലും കോടതി ഇടപെടില്ല’

കർണാടകയിൽ സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ...

പാക് അധീന കാശ്മീരിനെ ലോക്‌സഭാ സീറ്റായി പ്രഖ്യാപിക്കണം;ഹര്‍ജി തള്ളി,മുന്‍ റോ ഉദ്യോഗസ്ഥന് പിഴശിക്ഷ വിധിച്ച് സുപ്രീംകോടതി

പാക് അധീന കാശ്മീരിനെയും ഗില്‍ജിത്തിനെയും പാര്‍ലമെന്ററി സീറ്റുകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രിം കോടതി തള്ളി. നിയമപരമായ നിലനില്‍ക്കാത്ത ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയ ...

സുപ്രീംകോടതിയിലെ പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇനി 5 ജഡ്ജിമാര്‍ പരിഗണിക്കും

സുപ്രീംകോടതിയിലെത്തുന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇനി മുതല്‍ മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ പരിഗണിക്കും. തിങ്കളാഴ്ചയാണ് പുതിയ റോസ്റ്റര്‍ സംവിധാനം നിലവില്‍ വരിക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് പുറമെ ...

‘ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂ’;വിവിപാറ്റ് ഹര്‍ജിക്കാരോട് കോടതി

നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചെന്നൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ നൽകിയ ഹർജിയാണ് തള്ളിയത്. ഇഷ്ടമുള്ള സർക്കാരിനെ തെരഞ്ഞെടുക്കാൻ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രീംകോടതി ...

റഫാല്‍ കേസ്; പുന:പരിശോധന ഹര്‍ജികള്‍ പരിഗിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

റഫാൽ പുനപരിശോധനാ ഹര്‍ജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. രണ്ട് മണിക്കാണ് ഹര്‍ജി സുപ്രീം കോടതിയിൽ ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജിക്കാരിൽ ഒരാളായ പ്രശാന്ത് ഭൂഷൻ വാദം ...

രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസേടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പ്രത്യേക കോടതിയിലേക്ക് മാറ്റി

രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പ്രത്യേക കോടതിയിലേക്ക് മാറ്റി. ദില്ലി റോസ് അവന്യൂവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലേക്കാണ് കേസ് മാറ്റിയത്. പ്രധാനമന്ത്രിക്കും സൈന്യത്തിനും ...

രാഹുൽ ഗാന്ധിക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യമായ 'ചൗക്കിദാര്‍ ചോര്‍ ഹേ ' സംബന്ധിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റഫാൽ കേസിലെ വിധിയിൽ ...

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന ആരോപണം;22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കി മുന്‍ കോടതി ജീവനക്കാരി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗികാരോപണം .മുന്‍ കോടതി ജീവനക്കാരി 22 ജഡ്ജിനാര്‍ക്ക് പരാതി നല്‍കി. 35 വയസ്സുള്ള ഒരു യുവതിയാണ് ആരോപണമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.. ...

സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്: അസാധാരണ നടപടി

സുപ്രിംകോടതിയില്‍ അടിയന്തര സിറ്റിംഗ്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാണ് സിറ്റിംഗ് നടക്കുന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവര്‍ സിറ്റിംഗില്‍ സംബന്ധിക്കുന്നുണ്ട്. പൊതുതാല്‍പ്പര്യമുള്ള വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist