syria

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം: 43 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം: 43 പേര്‍ കൊല്ലപ്പെട്ടു

ബൈറൂട്ട്: സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം. വ്യോമാക്രമണത്തില്‍ സിവിലിയന്‍മാരടക്കം 43 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് പരിക്കേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അല്‍നുമാന്‍ നഗരത്തിലെ കോടതിയും ജയിലും ...

പട്ടിയും പൂച്ചയും ഭക്ഷണമാക്കി ജനങ്ങള്‍; പട്ടിണി ദുരിതത്തിലായ സിറിയന്‍ കാഴ്ചകള്‍

പട്ടിയും പൂച്ചയും ഭക്ഷണമാക്കി ജനങ്ങള്‍; പട്ടിണി ദുരിതത്തിലായ സിറിയന്‍ കാഴ്ചകള്‍

ഡമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്ന് ഏറെപ്പേരും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും അഭയാര്‍ഥികളായി രക്ഷപ്പെടുന്നതിനിടെ സിറിയന്‍ ജനത അഭിമുഖീകരിക്കുന്ന കൂടുതല്‍ ഭീകരമായ അവസ്ഥ വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ ...

വ്യോമാക്രമണത്തില്‍ സിറിയന്‍ വിമത നേതാവ് കൊല്ലപ്പെട്ടു

വ്യോമാക്രമണത്തില്‍ സിറിയന്‍ വിമത നേതാവ് കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയന്‍ വിമത ഗ്രൂപ്പായ ജെയ്ഷ് അല്‍ ഇസ്ലാമി നേതാവ് കിഴക്കന്‍ ദമാസ്‌കസിലുണ്ടായ  വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജെയ്ഷ് അല്‍ ഇസ്ലാമി സ്ഥാപകനേതാവ് സഹ്‌റാന്‍ അലൂഷാണ്(44) വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ...

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം:43 മരണം

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം:43 മരണം

ബെയ്‌റൂട്ട്: സിറിയന്‍ നഗരമായ ഇഡ്‌ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര്‍ മരിച്ചു. 170 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും ഓഫീസുകളും തകര്‍ന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബി.ബി.സി ...

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ പദ്ധതി

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ പദ്ധതി

ന്യൂയോര്‍ക്ക്: സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭാ രൂപം നല്‍കി. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ ചേര്‍ന്ന 15 അംഗ രക്ഷാസമിതിതിയാണ് പദ്ധതി അംഗീകരിച്ചത്. സിറിയന്‍ സര്‍ക്കാരും വിമതരുമായുള്ള ചര്‍ച്ചയടക്കം ...

സിറിയയില്‍ റഷ്യന്‍ സൈന്യം ഇടപെടുന്ന നടപടിക്കെതിരെ ഒബാമ

വാഷിംഗ്ടണ്‍ : സിറിയയില്‍ റഷ്യന്‍ സൈന്യം ഇടപെടുന്ന നടപടിക്കെതിരെ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. നിലവില്‍ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുവാന്‍ സ്വീകരിക്കുന്ന നടപടികളെ കൂടി ഇല്ലായ്മ ചെയ്യുന്ന ...

ജസലിലെ പ്രധാന എണ്ണപ്പാടത്തിന്റെ നിയന്ത്രണവും ഐസിസിന്റെ കൈകളിലായതായി റിപ്പോര്‍ട്ട്

അമാന്‍ : മധ്യ സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന എണ്ണപ്പാടവും ഐസിസ് ഭീകര സംഘടന സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ജസലിലെ പ്രധാന എണ്ണപ്പാടത്തിന്റെ ...

കരുണയും സാഹോദര്യവും വറ്റിയ പശ്ചിമേഷ്യയിലെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ അഭയാര്‍ത്ഥികളോട് ചെയ്യുന്നത്‌

കരുണയും സാഹോദര്യവും വറ്റിയ പശ്ചിമേഷ്യയിലെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ അഭയാര്‍ത്ഥികളോട് ചെയ്യുന്നത്‌

  ശ്രീകുമാര്‍ കാവില്‍ (നിലപാട്) 'എന്റെ കുഞ്ഞിന്റെ മരണത്തിന് മറുപടി പറയേണ്ടത് യൂറോപ്പല്ല, അറബ് രാജ്യങ്ങളാണ്' എന്ന ഐലന്റെ പിതാവ് അബ്ദുല്ല കുര്‍ദ്ദിയുടെ നിലവിളി ഇന്ന് ലോകത്തിന് ...

സിറിയയില്‍ ഇരട്ട സ്ഫോടനത്തില്‍ 26 മരണം

സിറിയയില്‍ ഇരട്ട സ്ഫോടനത്തില്‍ 26 മരണം

ഡമാസ്‌കസ്: കിഴക്കന്‍ സിറിയന്‍ നഗരമായ സ്വയ്ദയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 26 പേരോളം കൊല്ലപ്പെടുകയും 22 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സ്വയ്ദയിലെ ദാഹെര്‍ അല്‍-ജാബാല്‍ മേഖലയിലാണ് ആദ്യം സ്‌ഫോടനം ...

സിറിയയില്‍ ഐഎസ് രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്

സിറിയയില്‍ ഐഎസ് രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വടക്കന്‍ സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ വീണ്ടും രാസായുധം പ്രയോഗിച്ചതായി അമേരിക്കന്‍ ആരോഗ്യ സംഘടനയായ എംഎസ്എഫ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് ആക്രമണത്തില്‍ പരിക്കേറ്റവരെ പരിശോധിച്ചതില്‍ നിന്നാണ് ...

ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

  ഇസ്രായേല്‍: സിറിയ-ലെബനാന്‍ അതിര്‍ത്തിയില്‍ നിന്ന് വീണ്ടും ഇസ്രായേലിന് നേരെ വ്യോമാക്രമണം. ഗോലാന്‍ കുന്നുകള്‍ക്ക് മുകളില്‍ കൂടിയായിരുന്നു ഇന്നലെ ഇസ്രായേലിലേക്ക് റോക്കറ്റ് പതിച്ചത്. ആക്രമണത്തില്‍ ആളപയാമില്ല. ഇന്നലെ ...

അല്‍ ഖ്വയ്ദ നേതാവ് മുഹ്‌സിന്‍ അല്‍ ഫദ്‌ലി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

അല്‍ ഖ്വയ്ദ നേതാവ് മുഹ്‌സിന്‍ അല്‍ ഫദ്‌ലി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: അല്‍ ഖ്വയ്ദയുടെ പ്രധാന നേതാക്കളിലൊരാളായിരുന്ന മുഹ്‌സിന്‍ അല്‍ ഫദ്‌ലി സിറിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. രണ്ടാഴ്ച മുന്‍പ് സിറിയയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയിലുണ്ടായ ആക്രമണത്തിലാണ് ഫദ്‌ലി ...

ബാലനെക്കൊണ്ട് ഐഎസ് സിറിയന്‍ സൈനികന്റെ തലയറുപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബാലനെക്കൊണ്ട് ഐഎസ് സിറിയന്‍ സൈനികന്റെ തലയറുപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പത്തു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയെക്കൊണ്ട് സിറിയന്‍ സൈനികന്റെ തലയറുപ്പിക്കുന്ന രംഗങ്ങള്‍ ഐഎസ് പുറത്തുവിട്ടു. ഹോംസ് പ്രവിശ്യയിലെ വെസ്‌റ്റേണ്‍ ഹിര്‍ പാലസിലാണ് സംഭവം നടല്ലത് എന്നാണ് ...

ഇറാഖില്‍ ഇഫ്താര്‍ വിരുന്നു കഴിച്ച 45 ഐഎസ് ഭീകരര്‍ വിഷബാധയേറ്റു മരിച്ചതായി റിപ്പോര്‍ട്ട്

റംസാന്‍ വ്രതത്തോടനുബന്ധിച്ചു മൊസൂളില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത 45 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വിഷബാധയേറ്റു മരിച്ചതായി ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഭക്ഷ്യ വിഷബാധയാണോ ...

ഐഎസ്‌ഐഎസ് ഇസ്ലാം തന്നെയെന്ന് കന്യാസ്ത്രീ

ഐഎസ്‌ഐഎസ് ഇസ്ലാം തന്നെയെന്ന് കന്യാസ്ത്രീ

ഭീകരസംഘടനയായ ഐഎസ്‌ഐഎസ് നാശം വിതച്ച സിറിയയിലേയും ഇറാഖിലേയും ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന സംഘത്തിനു നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ ഹതൂണ്‍ ദോഗനാണ് ഐഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുനത്. ഐഎസ് എന്നാല്‍ ...

സിറിയയില്‍ അല്‍ഖ്വയ്ദ നേതാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

സിറിയയില്‍ അല്‍ഖ്വയ്ദ നേതാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ അല്‍ക്വയ്ദ നേതാവ് അബു ഹുമാമ് അല്‍ ഷാമി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുടെ സിറിയയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് അല്‍ നസ്‌റ എന്ന ഭീകര സംഘടനയാണ്. ...

ഐസിസ് ഭീകരരെ ഭയന്ന് സിറിയയില്‍ നിന്നും ആയിരക്കണക്കിനു ക്രൈസ്തവര്‍ പലായനം ചെയ്തു

ഐസിസ് ഭീകരരെ ഭയന്ന് സിറിയയില്‍ നിന്നും ആയിരക്കണക്കിനു ക്രൈസ്തവര്‍ പലായനം ചെയ്തു

ബെയ്‌റൂട്ട്: ഐസിസ് ഭീകരരെ ഭയന്ന് സിറിയയില്‍ നൂറ്റാണ്ടുകളായി ജീവിച്ചു വന്നിരുന്ന പ്രദേത്ത് നിന്നും ആയിരത്തില്‍ അധികം അസീറിയന്‍ ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്തു. വടക്കുകിഴക്കന്‍ സിറിയയിലുള്ള കുര്‍ദ് ...

സിറിയയില്‍ നിന്ന് ഐസിസ് ഭീകരര്‍ 56 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

ദമാസ്‌കസ്: സിറിയയില്‍ നിന്നും 56 ക്രൈസ്തവരെ ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. അസ്‌റിയന്‍ വിഭാഗത്തില്‍പ്പെടുന്ന വിശ്വാസികളേയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ...

സിറിയയില്‍ മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയിലെ ആലപ്പോയില്‍ വിമതര്‍ നടത്തിയ മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ആലപ്പോ നഗരത്തില്‍ വിമതര്‍ നിരവധി തവണ ...

ഐസിസ് ആക്രമണത്തിനിരയായവരെ ആഞ്ചലീന ജോളി സന്ദര്‍ശിച്ചു

ഐസിസ് ആക്രമണത്തിനിരയായവരെ ആഞ്ചലീന ജോളി സന്ദര്‍ശിച്ചു

 വടക്കന്‍ ഇറാഖില്‍ ഐസിസ് ആക്രമണത്തിന് ഇരയായവരെ ഹോളിവുഡ് നടിയും യുഎന്‍ പ്രതിനിധിയുമായ ആഞ്ചലീന ജോളി സന്ദര്‍ശിച്ചു. വടക്കന്‍ ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയാണ് ആഞ്ചലീന സന്ദര്‍ശനം നടത്തിയത്. അഭയാര്‍ത്ഥി ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist