syria

ഐ.എസ് യുവതിയ്ക്ക് നാട്ടിലെത്തി കുഞ്ഞിന് ജന്മം നല്‍കണം ; കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബ്രിട്ടന്‍

സ്കൂള്‍ വിദ്ധ്യാര്‍ഥിയായിരിക്കെ ഐ.എസില്‍ ചേരുവാന്‍ സിറിയയിലേക്ക് പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗം തിരികെ വരാന്‍ ഒരുങ്ങുന്നു . പ്രസവത്തിനായിട്ടാണ് യുവതി തിരികെ വരുവാന്‍ ആഗ്രഹിക്കുന്നത് . ...

ഐഎസിനെ ന്യായീകരിക്കുന്ന വിധത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം: മാപ്പ് പറയണമെന്ന് ബിജെപി

ജര്‍മനിയില്‍ വെച്ച് തീവ്രവാദത്തെ ന്യായീകരിച്ച് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയതിന് മാപ്പ് പറയണമെന്ന് ബി.ജെ.പി നേതൃത്വം. 2019 ലോക് സഭയ്ക്ക് മുന്നോടിയായി വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുമായി ബന്ധപ്പെടാന്‍ ...

സിറിയയില്‍ ഐഎസില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ മലയാളികളുടെ പേരുകള്‍ പുറത്തുവിട്ട് എന്‍ഐഎ

സിറിയയില്‍ ഐ.എസില്‍ ചേരാന്‍ വേണ്ടി ആള്‍ക്കാരെ കണ്ണൂരില്‍ നിന്നും കടത്തി എന്ന കേസില്‍ ഐ.എസില്‍ കുടുംബസമേതം പ്രവര്‍ത്തിക്കുന്ന മലയാളികളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് എന്‍.ഐ.എ. പെരുമ്പാവൂര്‍, കൊയിലാണ്ടി, ...

സിറിയയില്‍ വ്യോമാക്രമണം സ്‌കൂളുകളില്‍ അഭയം തേടിയ 15 കുരുന്നുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  സിറിയയില്‍ സ്‌കൂളുകള്‍ക്ക് മുകളിലുണ്ടായ വ്യോമാക്രമണത്തില്‍ 15 കുട്ടികള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ഗ്വാട്ടയിലെ സ്‌കൂളിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആഭ്യന്തര യുദ്ധത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ട ...

കണ്ണൂര്‍ സ്വദേശി യുവതിയെ സിറിയയിലേക്ക് അയക്കാന്‍ ശ്രമം നടന്നതായി പരാതി

കൊച്ചി: കണ്ണൂര്‍ സ്വദേശിയായ യുവതിയെ സിറിയയിലേക്ക് അയയ്ക്കാന്‍ ശ്രമം നടന്നെന്നു പരാതി. ഇതു സംബന്ധിച്ച് യുവതി ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി മൊഴി നല്‍കി. തന്നെ സിറിയയിലേക്ക് അയയ്ക്കാന്‍ ഭര്‍ത്താവ് ...

സിറിയൻ അഭയാർഥി ക്യാമ്പിനു നേരെ ഐ.എസ്​ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

ബെയ്​റൂട്ട്​: സിറിയയിലെ അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. സിറിയ-ഇറാഖ്​ അതിർത്തിയിലാണ്​ ആക്രമണം നടന്നത്​. ഇറാഖിലേക്ക്​ കടക്കാൻ കാത്തിരിക്കുന്ന 300 ഒാളം കുടുംബങ്ങൾ ...

രാസായുധങ്ങള്‍ക്കായി സിറിയ വന്‍ തോതില്‍ പണം ചെലവഴിക്കുന്നുവെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: രാസായുധങ്ങള്‍ക്കായി സിറിയ വന്‍ തോതില്‍ പണം ചെലവഴിക്കുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. സ്വന്തം ജനതയുടെ മേല്‍ സിറിയ വീണ്ടും രാസായുധങ്ങള്‍ പ്രയോഗിക്കുമെന്നും സിറിയയിലെ ...

ട്രംപ് ഉത്തരവിട്ടു; സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം

വാഷിങ്ടണ്‍: സിറിയയുടെ രാസായുധ പ്രയോഗത്തില്‍ പ്രതിഷേധിച്ച് അമേരിക്ക വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച രാത്രിയാണ് സിറിയില്‍ അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയത്. അമ്പതിലധിക മിസൈലുകള്‍ സിറിയക്കുമേല്‍ വര്‍ഷിച്ചതായി അമേരിക്കന്‍ ...

സിറിയയില്‍ യുഎസ് വ്യോമാക്രമണം; ബിന്‍ ലാദന്റെ അനുയായി കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയില്‍ യുഎസ് വ്യോമ സേന ഇഡ്‌ലിബ് പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 അല്‍ ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അല്‍ ക്വയ്ദ നേതാവ് ഉസാമ ബിന്‍ ...

സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 14 പേര്‍ മരിച്ചു

ബെയ്‌റൂട്ട്: സിറിയയിലെ തീരനഗരമായ ജബ്ലഹിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. നഗരത്തിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം വ്യാഴാഴ്ചയാണു സ്‌ഫോടനമുണ്ടായത്. ജനതിരക്കേറിയ മേഖലയില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ ...

സിറിയയില്‍ ബാരല്‍ ബോംബാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

സിറിയ: സിറിയയില്‍ വിമതര്‍ക്കതിരെ സൈന്യം നടത്തിയ ബാരല്‍ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിനിടെ സിറിയയിലെ ഐഎസ് ഭീകരരെ നേരിടാന്‍ ശക്തമായ ...

സിറിയയില്‍ വ്യോമാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയില്‍ വിമതര്‍ക്കെതിരെ റഷ്യന്‍ വിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. മരണസഖ്യ ഉയരാന്‍ സാധ്യതയുള്ളതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ...

ആലപ്പോയില്‍ വ്യോമാക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു

ആലപ്പോ: സിറിയയിലെ ആലപ്പോയില്‍ വിമതരുടെ സ്വാധീനമേഖലയായ കിഴക്കല്‍ ആലപ്പോയില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാലു കുട്ടികളടക്കം 16 പേര്‍ കൊല്ലപ്പെട്ടു. ബാബ് അല്‍-നയ്‌റാബിലായിരുന്നു കൂടുതല്‍ പേര്‍ ...

സിറിയയില്‍ യുഎസ് വ്യോമാക്രമണം; അല്‍ക്വയ്ദ നേതാവ് കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ക്വയ്ദ നേതാവ് കൊല്ലപ്പെട്ടു. അബു അഫ്ഗാന്‍ അല്‍-മസാരിയാണു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു പെന്റഗണ്‍ അറിയിച്ചു. നവംബര്‍ എട്ടിനു സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ ...

സിറിയയില്‍ യുഎസ് വ്യോമാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ അല്‍-റാഖയിലാണ് വ്യോമാക്രമണമുണ്ടായത്. സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. യുഎസ് നേതൃത്വം നല്‍കുന്ന തീവ്രവാദവിരുദ്ധ ...

സിറിയയില്‍ വിവാഹ ആഘോഷത്തിനിടെ ചാവേറാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

ബയ്‌റൂട്ട്: സിറിയയില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ ചാവേറാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. വടക്കുകിഴക്കന്‍ സിറിയയിലെ ഹസാക്കേ പ്രവിശ്യയില്‍ സിറിയന്‍ ...

ഈദ് ദിനത്തില്‍ സിറിയയില്‍ വ്യോമാക്രമണം: നൂറു പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌ക്കസ്: ഈദ് ദിനത്തില്‍ സിറിയന്‍ നഗരങ്ങളായ അലപ്പോയിലും ഇദ്‌ലിബിലുമുണ്ടായ വ്യാപക വ്യോമാക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. ഈ നഗരങ്ങളിലെ വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇദ്‌ലിബ് ...

സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും 35 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ജബ് അല്‍ കുസ്സയിലുണ്ടായ ഷെല്ലാക്രമണത്തില്‍ ...

ഐ.എസ് ഭീഷണിയൊഴിഞ്ഞ സിറിയന്‍ നഗരങ്ങളില്‍ തുര്‍ക്കി കുര്‍ദു സംഘര്‍ഷം രൂക്ഷം; ഒരു തുര്‍ക്കി സൈനികന്‍ കൊല്ലപ്പെട്ടു

തുര്‍ക്കി: ഐ.എസ് ഭീഷണിയൊഴിഞ്ഞ സിറിയന്‍ അതിര്‍ത്തികളില്‍ തുര്‍ക്കി-കുര്‍ദു സംഘര്‍ഷം രൂക്ഷം. തന്ത്രപ്രധാനമായ ജറാബ്ലസില്‍ കുര്‍ദുകളുമായി ചേര്‍ന്ന് ഐ.എസിനെ നേരിടുമ്പോഴും തുര്‍ക്കിക്ക് ആശങ്കകളുണ്ടായിരുന്നു. ഐ.എസ് പിന്മാറുന്നതോടെ പ്രദേശത്തിന്റെ നിയന്ത്രണം ...

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ നേരിടാനായി തുര്‍ക്കി സൈന്യം സിറിയയില്‍

അങ്കാറ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ നേരിടാനായി തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചു. ടാങ്കുകളും പോര്‍വിമാനങ്ങളുമായി സിറിയന്‍ അതര്‍ത്തി കടന്ന തുര്‍ക്കി സൈന്യത്തിന് അമേരിക്കന്‍ യുദ്ധവിമാനങ്ങളും പിന്തുണ നല്‍കി. ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist