syria

ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം

  ഇസ്രായേല്‍: സിറിയ-ലെബനാന്‍ അതിര്‍ത്തിയില്‍ നിന്ന് വീണ്ടും ഇസ്രായേലിന് നേരെ വ്യോമാക്രമണം. ഗോലാന്‍ കുന്നുകള്‍ക്ക് മുകളില്‍ കൂടിയായിരുന്നു ഇന്നലെ ഇസ്രായേലിലേക്ക് റോക്കറ്റ് പതിച്ചത്. ആക്രമണത്തില്‍ ആളപയാമില്ല. ഇന്നലെ ...

33 year old, Muhsin al-Fadhli is the head of the secretive Khorasan group... al-Fadhli was close to Osama Bin Ladin and according to the intelligence community was one of the few who knew of the impending 911 attacks... born in Kuwait, April 24, 1981.. 5'5"

അല്‍ ഖ്വയ്ദ നേതാവ് മുഹ്‌സിന്‍ അല്‍ ഫദ്‌ലി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: അല്‍ ഖ്വയ്ദയുടെ പ്രധാന നേതാക്കളിലൊരാളായിരുന്ന മുഹ്‌സിന്‍ അല്‍ ഫദ്‌ലി സിറിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. രണ്ടാഴ്ച മുന്‍പ് സിറിയയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയിലുണ്ടായ ആക്രമണത്തിലാണ് ഫദ്‌ലി ...

ബാലനെക്കൊണ്ട് ഐഎസ് സിറിയന്‍ സൈനികന്റെ തലയറുപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പത്തു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയെക്കൊണ്ട് സിറിയന്‍ സൈനികന്റെ തലയറുപ്പിക്കുന്ന രംഗങ്ങള്‍ ഐഎസ് പുറത്തുവിട്ടു. ഹോംസ് പ്രവിശ്യയിലെ വെസ്‌റ്റേണ്‍ ഹിര്‍ പാലസിലാണ് സംഭവം നടല്ലത് എന്നാണ് ...

ഇറാഖില്‍ ഇഫ്താര്‍ വിരുന്നു കഴിച്ച 45 ഐഎസ് ഭീകരര്‍ വിഷബാധയേറ്റു മരിച്ചതായി റിപ്പോര്‍ട്ട്

റംസാന്‍ വ്രതത്തോടനുബന്ധിച്ചു മൊസൂളില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത 45 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വിഷബാധയേറ്റു മരിച്ചതായി ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഭക്ഷ്യ വിഷബാധയാണോ ...

ഐഎസ്‌ഐഎസ് ഇസ്ലാം തന്നെയെന്ന് കന്യാസ്ത്രീ

ഭീകരസംഘടനയായ ഐഎസ്‌ഐഎസ് നാശം വിതച്ച സിറിയയിലേയും ഇറാഖിലേയും ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന സംഘത്തിനു നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ ഹതൂണ്‍ ദോഗനാണ് ഐഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുനത്. ഐഎസ് എന്നാല്‍ ...

സിറിയയില്‍ അല്‍ഖ്വയ്ദ നേതാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: സിറിയയില്‍ അല്‍ക്വയ്ദ നേതാവ് അബു ഹുമാമ് അല്‍ ഷാമി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുടെ സിറിയയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് അല്‍ നസ്‌റ എന്ന ഭീകര സംഘടനയാണ്. ...

ഐസിസ് ഭീകരരെ ഭയന്ന് സിറിയയില്‍ നിന്നും ആയിരക്കണക്കിനു ക്രൈസ്തവര്‍ പലായനം ചെയ്തു

ബെയ്‌റൂട്ട്: ഐസിസ് ഭീകരരെ ഭയന്ന് സിറിയയില്‍ നൂറ്റാണ്ടുകളായി ജീവിച്ചു വന്നിരുന്ന പ്രദേത്ത് നിന്നും ആയിരത്തില്‍ അധികം അസീറിയന്‍ ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്തു. വടക്കുകിഴക്കന്‍ സിറിയയിലുള്ള കുര്‍ദ് ...

സിറിയയില്‍ നിന്ന് ഐസിസ് ഭീകരര്‍ 56 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

ദമാസ്‌കസ്: സിറിയയില്‍ നിന്നും 56 ക്രൈസ്തവരെ ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. അസ്‌റിയന്‍ വിഭാഗത്തില്‍പ്പെടുന്ന വിശ്വാസികളേയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ...

സിറിയയില്‍ മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയിലെ ആലപ്പോയില്‍ വിമതര്‍ നടത്തിയ മോട്ടോര്‍ ഷെല്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ആലപ്പോ നഗരത്തില്‍ വിമതര്‍ നിരവധി തവണ ...

ഐസിസ് ആക്രമണത്തിനിരയായവരെ ആഞ്ചലീന ജോളി സന്ദര്‍ശിച്ചു

 വടക്കന്‍ ഇറാഖില്‍ ഐസിസ് ആക്രമണത്തിന് ഇരയായവരെ ഹോളിവുഡ് നടിയും യുഎന്‍ പ്രതിനിധിയുമായ ആഞ്ചലീന ജോളി സന്ദര്‍ശിച്ചു. വടക്കന്‍ ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയാണ് ആഞ്ചലീന സന്ദര്‍ശനം നടത്തിയത്. അഭയാര്‍ത്ഥി ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist