t p senkumar

തച്ചങ്കരി രഹസ്യം ചോര്‍ത്തിയെന്ന് സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: എഡിജിപി ടോമിന്‍ ജെ. തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പോലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് തച്ചങ്കരി ...

സെന്‍കുമാറിന്റെ ഉത്തരവിന് വീണ്ടും അവഗണന, ടി-ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന ആവശ്യം തള്ളി

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിന്റെ ഉത്തരവിന് വീണ്ടു അവഗണന. ടി-ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന സെന്‍കുമാറിന്റെ ആവശ്യം തള്ളി. ടി-ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് ...

ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയില്ലെങ്കില്‍ നടപടിയെന്ന് ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യസ്വഭാവമുള്ള ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് 2009 ലെ ഡിജിപിയുടെ ...

‘ബെഹ്‌റയുടെ ഉത്തരവ് കമ്പനിയെ സഹായിക്കാനെന്ന് സംശയിക്കുന്നത് ന്യായം’; പെയിന്റടി ഉത്തരവ് സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിക്കാതെയെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിക്കാതെയാണെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഐ.പി.എസ്. ...

സെന്‍കുമാറിനെതിരെ സര്‍ക്കാരിന്റെ നീക്കം ചീഫ് സെക്രട്ടറിമാരുടെ വിശ്വാസ്യത സര്‍ട്ടിഫിക്കറ്റ് അവഗണിച്ച്

തിരുവനന്തപുരം: പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ഇടത് സര്‍ക്കാരിന്റെ പുതിയ പടനീക്കം മുന്‍ ചീഫ് സെക്രട്ടറിമാരുടെ വിശ്വാസ്യതാ സര്‍ട്ടിഫിക്കറ്റ് അവഗണിച്ച്. സെന്‍കുമാറിന്റെ വിശ്വാസ്യത കരിനിഴലിലാണെന്നു കുറ്റപ്പെടുത്തി കേരള അഡ്മിനിസ്‌ട്രേറ്റീവ് ...

പോലീസ് മേധാവിയായി പുനര്‍ നിയമനം; നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കി സെന്‍കുമാര്‍ കോര്‍ട്ടലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു

തിരുവനന്തപുരം: പോലീസ് മേധാവിയായി പുനര്‍ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും കോടതിവിധി നടപ്പാക്കാത്തതിനെതിരെ ടി പി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ...

സെന്‍കുമാറിന്റെ പുനര്‍നിയമനം; പുനപരിശോധനാ സാധ്യത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തേക്കുള്ള ടി.പി.സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ പുനപരിശോധനാ സാധ്യത തേടി സര്‍ക്കാര്‍. സെന്‍കുമാറിന്റെ പുനര്‍ നിയമന വിഷയത്തില്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ നിയമോപദേശം തേടും. കഴിഞ്ഞ ...

സെന്‍കുമാറിനെ നീക്കിയത് എല്‍ഡിഎഫിന്റെ തീരുമാനമല്ലെന്ന് കാനം; കോടതിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനില്ലെന്ന് കോടിയേരി

കൊച്ചി: പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വന്ന സുപ്രീംകോടതി വിധി സര്‍ക്കാരിനുളള തിരിച്ചടിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ...

ഇങ്ങനെയാണെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാവില്ലെന്ന് സുപ്രീം കോടതി; വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം വായിക്കാം

ഡല്‍ഹി: ടിപി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം അംഗീകരിക്കുന്നുവെന്ന് സുപ്രീം കോടതി. സുപ്രധാന തസ്തികകളില്‍ നിയമവിരുദ്ധമായ നിയമനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ...

സുപ്രീംകോടതിയില്‍ ഹരീഷ് സാല്‍വേയും ഹാരിസ് ബീരാനും ഏറ്റുമുട്ടി; ജയിച്ചത് ഹാരിസ് ബീരാന്‍

പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി. അദ്ദേഹത്തെ പൊലീസ് മേധാവിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതോടെ പൂര്‍ത്തിയായത് ശ്രദ്ധേയമായ നിയമ പോരാട്ടം കൂടി. പൊലീസ് ...

സെന്‍കുമാറിന് അനുകൂലമായ സുപ്രീംകോടതി വിധി; സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെന്‍കുമാറിന്റെ അനുകൂല വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു. സുപ്രീം കോടതി വിധി വന്നതിനു ...

‘സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥന്‍’, നീതി കിട്ടിയെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം:  ടി പി  സെന്‍കുമാറിന് നീതി കിട്ടിയെന്ന് ഉമ്മന്‍ചാണ്ടി. സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥനെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരായ സുപ്രീംകോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു ...

ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയത് ജിഷ കേസിലെ വീഴ്ചയുമായി ബന്ധപ്പെട്ടല്ല, യോഗ്യത ഇല്ലാത്തതിനാലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയത് യോഗ്യത ഇല്ലാത്തത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിനെ മാറ്റിയത് ജിഷ കേസിലെ വീഴ്ചയുമായി ...

‘സെന്‍കുമാര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്’, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും സര്‍ക്കാരിനെ ...

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് ടി.പി. സെന്‍കുമാര്‍ പരാതി നല്‍കി ; ‘സ്ഥാനമാറ്റം ചട്ടലംഘനം’

തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ടി.പി. സെന്‍കുമാര്‍ പരാതി നല്‍കി. കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനാണ് പരാതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടി ...

ടി.പി. സെന്‍കുമാര്‍ പുതിയ പദവി ഏറ്റെടുക്കാതെ അവധിയില്‍ പോയേക്കും ; ‘ആരുടെയും മുന്നില്‍ നട്ടെല്ല് വളച്ചിട്ടില്ല’

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതില്‍ ടി.പി.സെന്‍കുമാറിന് അതൃപ്തി. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചശേഷം പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ പറഞ്ഞു. അതേസമയം പുതിയ പദവി ഏറ്റെടുക്കാതെ, ഉത്തരവിറങ്ങിയാല്‍ അവധിയില്‍ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist