t p senkumar

‘പരാതിക്കാരന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയം’, സെന്‍കുമാറിനെതിരായ കേസില്‍ പരാതിക്കാരന് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരായ കേസില്‍ പരാതിക്കാരന് കോടതിയുടെ വിമര്‍ശനം. പരാതിക്കാരന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കി.

വായ്പാതട്ടിപ്പ് കേസിൽ ടി.പി.സെൻകുമാറിനെ കുടുക്കാൻ നീക്കം

തിരുവനന്തപുരം: വായ്പാതട്ടിപ്പ് കേസിൽ മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെ കുടുക്കാൻ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റക്കാരനല്ലെന്ന മൂന്ന് വിജിലൻസ് റിപ്പോർട്ടുകൾ മറച്ചു വച്ചാണിത്. അവധിക്കാലത്തെ ശമ്പളം തട്ടാൻ വ്യാജ ...

അധികാര ദുര്‍വിനിയോഗം നടത്തിയെന്നാരോപണം; സെന്‍കുമാറിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. അധികാര ദുര്‍വിനയോഗം നടത്തിയെന്നാരോപിച്ചുള്ള ഹര്‍ജിയാണ് തള്ളിയത്. മധ്യമേഖല ഐജി, കെടിഡിസി എംഡി, കെഎസ്ആര്‍ടിസി ...

സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കെടിഡിഎഫ്‌സി എം.ഡിയായിര്‍ക്കെ ക്രമവിരുദ്ധമായി വായ്പ നല്‍കി, അവധിക്ക് വ്യാജരേഖ നല്‍കി ...

ഏത് ഔദ്യോഗിക ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാരിന് മുന്‍ ഡിജിപി സെന്‍കുമാറിന്റെ കത്ത്

തിരുവനന്തപുരം: ഏത് ഔദ്യോഗിക ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഭരണപരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയകത്ത് അദ്ദേഹം ചീഫ് ...

 ആക്രമിക്കപ്പെട്ട നടിക്കെതിരെ സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നു അന്വേഷണ റിപ്പോര്‍ട്ട്. സ്വകാര്യ സംഭാഷണം വാരികയുടെ ലേഖകന്‍ അനുവാദമില്ലാതെ റിക്കോര്‍ഡ് ...

സര്‍ക്കാരിന് തിരിച്ചടി, സെന്‍കുമാറിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണല്‍ നിയമനവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ വിയോജിപ്പ് കൊണ്ട് ലിസ്റ്റ് അസാധുവാകുന്നില്ല. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ...

സെന്‍കുമാറിനെ ശകുനിയോട് ഉപമിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെ ശകുനിയോട് ഉപമിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. വിരമിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കാര്യങ്ങള്‍ പുറത്തുപറയുന്നത് തെറ്റായ കാര്യമാണെന്നു സ്പീക്കര്‍ പറഞ്ഞു. ...

നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതി, സെന്‍കുമാറിനെതിരെ അന്വേഷണം

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം. ...

സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 50,000 രൂപയുടെയും രണ്ട് പേരുടെ ഉറപ്പിന്‍മേലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെന്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് ...

വിവാദ പരാമര്‍ശം, സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് ഷബീറാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ നേരത്തെ ഹൈക്കോടതി സെന്‍കുമാറിന് മുന്‍കൂര്‍ ...

‘അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കണം’, സെന്‍കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ഇടക്കാല ജാമ്യം. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണം. 30000 രൂപയ്ക്കും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ...

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധം,മുന്‍കുമാര്‍ ജാമ്യം തേടി ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: സൈബര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ ഹൈക്കോടതിയിലേയ്ക്ക്. ഐപിസി വകുപ്പ് പ്രകാരം മാത്രം സൈബര്‍ പൊലീസിന് ...

സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സൈബര്‍ പൊലീസാണ് ഐപിസി 153എ പ്രകാരം കേസെടുത്തത്. സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ...

ടി.പി. സെന്‍കുമാറിനെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നുവെന്നാരോപിച്ച് മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ...

മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ ക്രൈെംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ ക്രൈെംബ്രാഞ്ച് അന്വേഷണം. മതസ്പര്‍ദ്ധയുണ്ടാക്കുന്ന അഭിമുഖം നല്‍കിയെന്ന പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ഡി ജി പി ലോക്‌നാഥ് ...

‘ദേശീയതയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടത്’, ഐഎസും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്ന് ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ...

നടി ആക്രമിക്കപ്പെട്ട ദിവസം നാദിര്‍ഷയും ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് ടിപി സെന്‍കുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദിവസം നാദിര്‍ഷയും എഡിജിപി ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ...

‘നളിനി നെറ്റോ, ജേക്കബ് തോമസ്, ടോമിന്‍ തച്ചങ്കരി എന്നിവര്‍ സര്‍ക്കാരിനു മേല്‍ ദു:സ്വാധീനം ചെലുത്തുന്നു’, രൂക്ഷ വിമര്‍ശനവുമായി ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാരിനു മേല്‍ ദു:സ്വാധീനം ചെലുത്തുകയാണെന്ന ...

പോലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടി വരുന്നു, കൂടുതല്‍ ഐപിഎസ് തലത്തിലെന്ന് സെന്‍കുമാര്‍

  തിരുവനന്തപുരം: പോലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടിവരുകയാണെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഉയര്‍ന്ന റാങ്കുകളിലാണ്. ഐ.പിഎസ് തലത്തിലാണ് ക്രിമിനിലുകള്‍ കൂടുതല്‍. ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist