തമിഴ്നാട്ടിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 508 പേർക്ക് : രോഗബാധിതരുടെ എണ്ണം 5,409 ആയി
കോവിഡ് രോഗബാധ തമിഴ്നാട്ടിൽ അതിശക്തമായിത്തന്നെ വ്യാപിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം രോഗം റിപ്പോർട്ട് ചെയ്തത് 508 പേർക്കാണ്. ഇതോടെ തമിഴ്നാട്ടിൽ രോഗികളുടെ ആകെ എണ്ണം 5,409 ആയി. ...


















