‘വീണ്ടും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായേക്കാം; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ നിർദേശം
ഡൽഹി: ജമ്മു കശ്മീരിൽ കഴിഞ്ഞ മാസം ഉണ്ടായ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ ...