ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശശി തരൂര്‍ എംപി രംഗത്ത്. പ്രധാനമന്ത്രി മുന്‍ കൈയയെടുത്ത സ്വച്ഛ് ഭാരത്അഭിയാന്
പദ്ധതി ഇപ്പോള്‍ വെറും ഫോട്ടോയെടുക്കല്‍ മാത്രമായി മാറി. ഏറെ പ്രതീക്ഷയോടെയാണ് താന്‍ ഈ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായത്. എന്നാല്‍ സര്‍ക്കാര്‍ ഈ പദ്ധതിക്ക് ആവശ്യമായ പണം പോലും മാറ്റി വെച്ചില്ലെന്നും തരൂര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
Discussion about this post