thiruvandhapuram

വീട്ടുകാർ പണത്തിന് ബുദ്ധിമുട്ടുമ്പോഴും ആഡംബരവഴിയിൽ അഫാൻ; ആദ്യ ആത്മഹത്യാശ്രമം 8 വർഷം മുൻപ്

തിരുവനന്തപുരം: അധികം സംസാരിക്കാത്ത ആളായിരുന്നു അഫാൻ. നാട്ടുകാർ എല്ലാവരും വിചാരിച്ചിരുന്നത് വളരെ പാവം സ്വഭാവമുള്ള ആളെന്നാണ് . എന്നാൽ എല്ലാവരെയും ഈ വാർത്ത വളരെ യധികം ഞെട്ടിച്ചു. ...

എന്തിനാണ് 2 വയസുകാരിയെ അമ്മാവാൻ കൊലപ്പെടുത്തിയത് ? ; മൂന്ന് നാൾ കഴിഞ്ഞിട്ടും വ്യക്തതയില്ലാതെ പോലീസ് ; ദുരൂഹത

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടു വയസുകാരിയ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ് . കസ്റ്റഡിയിൽ വാങ്ങിയ ശേഷം പ്രതിയെ മാനസികാരോഗ്യ ...

2 വയസ്സുകാരിയുടെ കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ രണ്ടു വയസുകാരി ദേവേന്ദുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. മുങ്ങി മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ യാതൊരു മുറിവുകളുമില്ല.  ബലപ്രയോഗത്തിന്റെ ...

രണ്ടര വയസുകാരിയെ കൊന്നത് അമ്മാവൻ; സഹോദരിയെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംശയം

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമർ . പ്രതി കുറ്റം സമ്മതിച്ചു. ഒറ്റയ്ക്കാണ് കൃത്യം ചെയ്‌തെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ പോലീസ് ഇത് ...

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞു വീണു ; റിപ്പബ്ലിക് പരേഡിൽ ഗവർണർ പ്രസംഗിക്കുന്നതിനിടെ

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞു വീണു .തോംസൺ ജോസാണ് കുഴഞ്ഞു വീണത്. റിപ്പബ്ലിക് പരേഡിൽ ഗവർണർ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. ഗവർണറുടെ സമീപത്ത് നിൽക്കുകയായിരുന്നു കമ്മീഷണർ. ഗവർണർ ...

ഡ്രിപ്പും യൂറിൻ ട്യൂബും ഊരിയെറിയാൻ ശ്രമം; തടഞ്ഞ ഡോക്ടറുടെ കരണത്തടിച്ച് രോഗി; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: രോഗി വനിതാ ഡോക്ടറുടെ കരണത്തടിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. വർക്കല സ്വദേശി നവാസിനെതിരെയാണ് (57) കേസെടുത്തിരിക്കുന്നത്. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നത് ഡോക്ടർ തടഞ്ഞപ്പോഴായിരുന്നു ...

സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഷാരോൺ വധക്കേസ് ; പ്രായം കണക്കിലെടുക്കുന്നില്ല ; ഒരു ഇളവും നൽകാനാവില്ലെന്ന് കോടതി

തിരുവനന്തപുരം : സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഷാരോൺ വധക്കേസ് സമൂഹത്തിന് നൽകുന്നത് എന്ന് കോടതി. ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണ്. ഇത്തരം കേസിൽ പരാമാവധി ...

ഡ്രൈവറുടെ കാലിൽ മസിൽ കയറി ; പിക്കപ്പിലും പോസ്റ്റിലും ഇടിച്ച ബസ് വീടിൻറെ മതിൽ തകർത്തു

തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച ശേഷം വീടിൻറെ മതിലിൽ ഇടിച്ചു നിന്നു. കാട്ടുപുതുശേരി മൊട്ടമൂട് ജങ്ഷന് സമീപമാണ് സംഭവം. ഉച്ചയോടെ ആയിരുന്നു അപകടം ...

മുൻപ് ചുമട്ട് തൊഴിലാളി ഇന്ന് ഗോപൻ സ്വാമി ; ഗൂഗിൾ സെർച്ചിലടക്കം ട്രെന്റിംഗായി മാറി സ്വാമിയുടെ ജീവിതം

തിരുവനന്തപുരം : കേരളത്തിൽ ഇപ്പോൾ കുറച്ച് ദിവസങ്ങളായി പറഞ്ഞ് കേൾക്കുന്ന പേരാണ് ഗോപൻ സ്വാമി എന്നത്. നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം: ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറടക്കം 3 പേർ പിടിയിൽ ; മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതിയുടെ മൊഴി

തിരുവനന്തപുരം : ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. മുഖ്യപ്രതി ...

വൻ വീഴ്ച ; പൊള്ളലേറ്റ് എത്തിയ യുവാവിന് ചികിത്സ കിട്ടാതെ തറയിൽ കിടന്നത് അരമണിക്കൂർ

തിരുവനന്തപുരം : പൊള്ളലേറ്റ് എത്തിയ യുവാവിന് ചികിത്സ ലഭിക്കാതെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ തറയിൽ കിടക്കേണ്ടി വന്നത് അരമണിക്കൂറോളം. കാച്ചാണി തറട്ട സ്വദേശി ബൈജുവിനാണ് ചികിത്സ കിട്ടാതിരുന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist