thomas issac

ജിഎസ്ടി കേരളത്തിന് ഗുണകരമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് തോമസ് ഐസക്: ”ഏത് സംസ്ഥാനത്തേക്കാളും നേട്ടം കേരളത്തിന്”

ജിഎസ്ടി കേരളത്തിന് ഗുണകരമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് തോമസ് ഐസക്: ”ഏത് സംസ്ഥാനത്തേക്കാളും നേട്ടം കേരളത്തിന്”

ജിഎസ്ടി പൂര്‍ണമായും നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ നികുതി വരുമാനം വര്‍ദ്ധിക്കുമെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് തോമസ് ഐസക്. തോമസ് ഐസക് നിലപാട് മാറ്റിയെന്ന ബിജെപി ആരോപണത്തിന് മറുപടി പറയുകയായിരുന്നു ...

സാമ്പത്തിക പ്രതിസന്ധി: ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളമില്ലെന്ന് തോമസ് ഐസക്

അടിമലത്തുറയില്‍ മന്ത്രി തോമസ് ഐസക്കിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം, പൂന്തുറ സന്ദര്‍ശനം റദ്ദാക്കി

തിരുവനന്തപുരം: അടിമലത്തുറയില്‍ സന്ദര്‍ശനത്തിനെത്തിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തേക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളാണ് രോഷപ്രകടനവുമായി രംഗത്തെത്തിയത്. ദുരിതാശ്വാസ ക്യാംപില്‍ എത്തിയ ...

സാമ്പത്തിക പ്രതിസന്ധി: ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളമില്ലെന്ന് തോമസ് ഐസക്

സാമ്പത്തിക പ്രതിസന്ധി: ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളമില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കി ധനമന്ത്രി ഡോ.തോമസ് ഐസക്. ക്രിസ്മസ് പ്രമാണിച്ച് ആവശ്യക്കാര്‍ക്ക് ജനുവരിയിലെ ശമ്പളം മുന്‍കൂര്‍ നല്‍കുന്നത് ഇത്തവണ ഉണ്ടാവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ...

‘കേരളം കമ്മ്യൂണിസ്റ്റുകാരുടെ സ്വര്‍ഗ്ഗം’വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനത്തെ ചൊല്ലി തോമസ് ഐസകിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

‘കേരളം കമ്മ്യൂണിസ്റ്റുകാരുടെ സ്വര്‍ഗ്ഗം’വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനത്തെ ചൊല്ലി തോമസ് ഐസകിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ കേരളം കമ്യൂണിസ്റ്റുകാരുടെ സ്വര്‍ഗ്ഗം എന്ന പേരില്‍ വന്ന ലേഖനത്തിന്റെ പേരില്‍ മന്ത്രി തോമസ് ഐസക്കിന് മുഖ്യമന്ത്രി പിണറായിയുടെ വിമര്‍ശനം. സിപിഎം ...

‘സംശയമൊന്നും വേണ്ട. നിങ്ങളുടെ വികസന മാതൃകയ്ക്ക് ഞങ്ങൾ എതിരാണ്’, നരേന്ദ്രമോദിയോട് തോമസ് ഐസക്

തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ധനമന്ത്രി തോമസ് ഐസക്. ഇത്തരം വികസന മാതൃകകള്‍ക്ക് ഞങ്ങള്‍ എതിരാണെന്ന് ...

‘ചെഗുവേര ഇന്ത്യന്‍ യുവത്വത്തെ വഴിതെറ്റിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണം’, രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക്

കൊച്ചി: ചെഗുവേര ഇന്ത്യന്‍ യുവത്വത്തെ വഴിതെറ്റിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരെ മന്ത്രി തോമസ് ഐസക്കിന്റെ രൂക്ഷവിമര്‍ശനം. കോടതി രാഷ്ട്രീയം വ്യാഖ്യാനിക്കേണ്ടതില്ലെന്നും കോടതി മുറി മോറല്‍ ക്ലാസല്ലെന്നും വില മനസിലാക്കി ...

‘കേരളത്തില്‍ ഇന്ധനവില കുറയില്ല’, നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് തോമസ് ഐസക്

കൊച്ചി: സംസ്ഥാന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. ഇന്ധനവില കുതിച്ചുകയറി വിലക്കയറ്റം രൂക്ഷമാകുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തില്‍ അനുകൂല നിലപാടെടുക്കാതെ കേരളം. പ്രധാനമന്ത്രിയുടെ ...

‘പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താം’, നഷ്ടം കേന്ദ്ര സർക്കാർ പരിഹരിക്കണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: പെട്രോളും ഡീസലും ചരക്കുസേവന നികുതിയിൽ ഉൾപ്പെടുത്തുന്നതിനോട് വിയോജിപ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോളിനും ഡീസലിനും ജി.എസ്.ടി വരുമെന്ന് മന്ത്രിതല സമിതിയുടെ  അധ്യക്ഷൻ സുശീൽ കുമാർ മോദിയുടെ ...

ജിഎസ്ടി കേരളത്തിന്റെ വരുമാനം വര്‍ധിപ്പിച്ചുവെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ജിഎസ്ടി സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിച്ചെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. ജൂലൈയിലെ പ്രാഥമിക കണക്ക് പ്രകാരം തന്നെ 1400 കോടിയോളം രൂപ ലഭിച്ചു. ഇതില്‍ സംസ്ഥാനത്തിനുളള ...

ജി.എസ്.ടിയിലൂടെ കേരളത്തിന് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജി.എസ്.ടിയിലൂടെ കേരളത്തിന് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ പ്രതീക്ഷിയ്ക്കുന്ന കുതിപ്പ് പെട്ടെന്ന് ഉണ്ടാകില്ല. ജി.എസ്.ടി വരുന്നതിന് മുമ്പ് മൂല്യവര്‍ധിത ...

ജിഎസ്ടി, ഹോട്ടല്‍ ഭക്ഷണത്തിനു വില കൂടുമെന്ന് തോമസ് ഐസക്

ആലപ്പുഴ: ജിഎസ്ടി നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിനു വില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഭക്ഷണത്തിനു 13 ശതമാനം വരെ വില വര്‍ധിക്കും. 18 ശതമാനം വരെ ...

ജിഎസ്ടിയിലെ വില കുറവ് തടയാന്‍ അനുവദിക്കില്ല, കര്‍ശന നടപടിയെന്ന് തോമസ് ഐസക് ‘കോഴിയിറച്ചി 87 രൂപയ്ക്ക് തന്നെ വില്‍ക്കണം’

തിരുവനന്തപുരം: ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ സംസ്ഥാനത്ത് നിരവധി സാധനങ്ങളുടെ വില കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ധനമന്ത്രി ...

‘ജിഎസ്ടി, ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂട്ടില്ല’ അധികവില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടിയെന്ന് തോമസ് ഐസക്

  തിരുവനന്തപുരം: ജിഎസ്ടി വന്നതോടെ ഹോട്ടലുകള്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഹോട്ടലുകാര്‍ ഇപ്പോഴുള്ള വിലയില്‍ 18 ശതമാനം നികുതി ചുമത്തുന്നത് ശരിയല്ല. ...

‘ജിഎസ്ടി വന്നാല്‍ സംസ്ഥാനത്തിന്റെ ഖജനാവ് നിറയും’ കോടി കണക്കിന് രൂപ സേവന നികുതിയില്‍ നേട്ടമുണ്ടാകും

‘ജിഎസ്ടി വന്നാല്‍ സംസ്ഥാനത്തിന്റെ ഖജനാവ് നിറയും’ കോടി കണക്കിന് രൂപ സേവന നികുതിയില്‍ നേട്ടമുണ്ടാകും

  സേവനങ്ങള്‍ക്ക് മേലുള്ള ജി.എസ്.ടി വഴി സംസ്ഥാനത്തിന് കിട്ടാന്‍ പോകുന്നത് കോടിക്കണക്കിന് രൂപയുടെ അധികവരുമാനമെന്ന് കണക്കുകള്‍. ചരക്കുസേവനനികുതി വരുമ്പോള്‍ സേവനങ്ങള്‍ക്കുള്ള നികുതിനിരക്ക് ഉയരുകയും അതില്‍ പകുതി സംസ്ഥാനഖജനാവില്‍ ...

ജിഎസ്ടി സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം : ചരക്കുസേവനനികുതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ജൂലൈ ഒന്നിന് എറണാകുളം ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് മൂന്നുമുതല്‍ ...

ശൃംഗേരി മഠാധിപതിയുടെ ദര്‍ശനത്തിനായി തോമസ് ഐസകും, ജി സുധാകരനും, മുഖ്യമന്ത്രിയ്ക്ക് പ്രസാദമായി ആപ്പിള്‍, ദര്‍ശനം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ശൃംഗേരി മഠാധിപതിയുടെ ദര്‍ശനത്തിനായി തോമസ് ഐസകും, ജി സുധാകരനും, മുഖ്യമന്ത്രിയ്ക്ക് പ്രസാദമായി ആപ്പിള്‍, ദര്‍ശനം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ആലപ്പുഴ: വിഗ്രഹാരാധനയെയും മനുഷ്യ വിഗ്രഹങ്ങളെയും എതിര്‍ക്കുന്ന, കമ്മ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ അടുത്ത് ദര്‍ശനം തേടിയെത്തി. ...

ജിഎസ്ടി നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജി എസ് ടി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കശുവണ്ടി കൈത്തറി എന്നിവയ്ക്ക് നികുതി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ...

നോട്ട് വിതരണം തടസ്സപ്പെട്ടതില്‍ കേന്ദ്രസര്‍ക്കാരിനെയും ആര്‍ബിഐയേയും വിമര്‍ശിച്ച തോമസ് ഐസകിന് തിരിച്ചടി : വിശദീകരണവുമായി റിസര്‍വ്വ് ബാങ്ക്

നോട്ട് വിതരണം തടസ്സപ്പെട്ടതില്‍ കേന്ദ്രസര്‍ക്കാരിനെയും ആര്‍ബിഐയേയും വിമര്‍ശിച്ച തോമസ് ഐസകിന് തിരിച്ചടി : വിശദീകരണവുമായി റിസര്‍വ്വ് ബാങ്ക്

സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമാകാന്‍ കാരണം ട്രക്ക് സമരമെന്ന വിശദീകരണവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തി. കരാറെടുത്ത ട്രക്കുകളിലാണ് പണമെത്തിച്ചിരുന്നത്. ട്രക്ക് സമരം ആരംഭിച്ചത് കറന്‍സി വിതരണത്തിന് തിരിച്ചടിയായി. ...

ബജറ്റ് ചോര്‍ച്ച എല്‍ഡിഎഫ് സര്‍ക്കാരിന് തലവേദനയാകുന്നു, ചീഫ് സെക്രട്ടറി നിയമോപദേശം തേടി

ബജറ്റ് ചോര്‍ച്ച എല്‍ഡിഎഫ് സര്‍ക്കാരിന് തലവേദനയാകുന്നു, ചീഫ് സെക്രട്ടറി നിയമോപദേശം തേടി

തിരുവനന്തപുരം:നാളെ നിയമസഭ സമ്മേളനം തുടരാനിരിക്കെ പിണറായി സര്‍ക്കാരിന് തലവേദനയായി ബജറ്റ് ചോര്‍ച്ചാ വിവാദം. വിഷയം നിയമസഭയില്‍ ശക്തമായി ഉയര്‍ത്തി കൊണ്ടുവരാനാണ് പ്രതിപക്ഷ തീരുമാനം. ഇതിനിടെ പ്രതിപക്ഷ നേതാവ് ...

ബജറ്റ് ചോര്‍ച്ച; മുഖ്യമന്ത്രിയെ കണ്ട് തോമസ് ഐസക് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍; ധനമന്ത്രിയുടെ ബജറ്റവതരണം തീരും മുമ്പേ പ്രതിപക്ഷ നേതാവ് ബജറ്റ് അവതരിപ്പിച്ചത് സര്‍ക്കാരിന് നാണക്കേടായി; ബജറ്റ് ചോര്‍ച്ച സിപിഎം അന്വേഷിക്കും

തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച സംബന്ധിച്ച് അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ബജറ്റ് ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ വീഴ്ചയാണെന്നും കാരണക്കാരെ കണ്ടു പിടിച്ച് കര്‍ശനമായി ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist