അതിന് മുമ്പ് അങ്ങനെ ഒരു ഷോട്ടിന്റെ കാര്യം പറഞ്ഞിരുന്നില്ല, എന്നാൽ ആക്ഷൻ പറഞ്ഞപ്പോൾ മോഹൻലാൽ ഞെട്ടിച്ചു: ഫർഹാൻ ഫാസിൽ
തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ , ശോഭന, ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തുടരും. താൻ ...












