thushar vellapilly

എന്‍ഡിഎ വന്നാല്‍ ബിഡിജെഎസ് അധികാരത്തിന്റെ ഭാഗമാകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ ബിഡിജെഎസ് ഉണ്ടാകുമെന്ന സൂചനയുമായി തുഷാര്‍ വെള്ളാപ്പള്ളി. അധികാരങ്ങള്‍ ഇല്ലാതെ ഇനി ഒരു മുന്നണിയിലും തുടരാന്‍ ആകില്ലെന്ന് ബിഡിജെഎസ് സംസ്ഥാന നേതൃയോഗങ്ങള്‍ക്കു ശേഷം ...

വയനാട് ആദിവാസി ഗോത്ര സഭാ നേതാവ് ബിജു കാക്കത്തോട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു: തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ

വയനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ആദിവാസി ഗോത്രസഭ. ആദിവാസി ഗോത്രസഭയുടെ സ്ഥാനാർത്ഥി ബിജു കാക്കത്തോട് മത്സരത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. വയനാടിന്റെ വികസനവും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ...

തൃശൂരില്‍ തുഷാര്‍ തന്നെ: പ്രഖ്യാപനം ഉടന്‍ ഉണ്ടാകും

തൃശ്ശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ സ്ഥാനാര്‍ത്ഥിയായേക്കും.തൃശൂര്‍ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. തൃശൂർ, വയനാട്, ഇടുക്കിസംവരണ മണ്ഡലങ്ങളായ മാവേലിക്കര, ...

ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചു നില്‍ക്കും’;ചെങ്ങന്നൂരില്‍ വിജയസാധ്യതയെന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതിയോഗത്തില്‍ വിലയിരുത്തല്‍

ആലപ്പുഴ:ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചു നില്‍ക്കും. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതിയോഗം വിലയിരുത്തി. ചെങ്ങന്നൂര്‍ ഉപ തെരഞ്ഞടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ സാഹചര്യം ആണെന്നും, ഒരുമിച്ചുള്ള പ്രവര്‍ത്തനം ...

”സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ബിജെപിയുമായി ധാരണയായി, കേരള കോണ്‍ഗ്രസ് എന്‍ഡിഎയിലേക്ക് വരാന്‍ തയ്യാറായാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കും”; തുഷാര്‍ വെളളാപ്പള്ളി

കോഴിക്കോട്: ബിജെപിയുമായി സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ധാരണയായെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസിന് വാഗ്ദാനങ്ങള്‍ ചെയ്ത സ്ഥാനം ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ദീര്‍ഘകാല ബന്ധമാണ് ...

ബിഡിജെഎസിന് സ്ഥാനമാനങ്ങള്‍ വൈകുന്നത് സാങ്കേതികമെന്ന് തുഷാര്‍ വെള്ളാപ്പള്ളി, ബിഡിജെഎസ് എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്ന് കുമ്മനം

ആലപ്പുഴയ/കോഴിക്കോട്: ബിഡിജെഎസിന് സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ വൈകുന്നത് സാങ്കേതികം മാത്രമെന്ന് പാര്‍ട്ടി പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി. കണിച്ചുകുളങ്ങരയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റിയോഗത്തിന് മുന്നോടിയായിരുന്നു തുഷാറിന്റെ പ്രതികരണം. സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതില്‍ ...

എസ്.എന്‍.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: എസ്.എന്‍.ഡി.പിയുമായുള്ള സഖ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കിയെന്ന തുഷാര്‍ വെള്ളാപ്പള്ളി. 10 ശതമാനം യൂണിയനുകളില്‍ മാത്രം ധാരണയുണ്ടായിട്ടും നേട്ടം കിട്ടിയെന്നും തുഷാര്‍ പറഞ്ഞു. ഒരു ചാനല്‍ ...

വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും വധഭീഷണി

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും വധഭീഷണി. തപാലില്‍ വന്ന കത്തിലൂടെയാണ് ഇരുവര്‍ക്കും വധ ഭീഷണി. ഇപ്പോള്‍ നിലവിലുള്ള ...

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാറിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ശാശ്വതികാനന്ദയുടെ സഹോദരി

കൊല്ലം: സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാറിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സഹോദരി ശാന്ത. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര ...

ആരോപണം തുടര്‍ന്നാല്‍ വിഎസിനെതിരെ കേസ് കൊടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

മലപ്പുറം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപണം തുടര്‍ന്നാല്‍ കേസ് കൊടുക്കുമെന്ന് വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. നിയമസഭ തെരഞ്ഞെടുപ്പില്‍ ...

സിപിഎമ്മുമായി അയിത്തമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഇടതുപക്ഷവുമായി സഹകരിക്കാമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി .സിപിഎമ്മുമായുള്ള സഹകരണം അടഞ്ഞ അധ്യയമല്ല. സിപിഎമ്മിനോട് അയിത്തമില്ലെന്നും തുഷാര്‍് വെള്ളാപ്പള്ളി ...

സിപിഎം ഘോഷയാത്രയില്‍ ശ്രീനാരായണഗുരുദേവനെ അവഹേളിച്ചുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: സിപിഎം സംഘടിപ്പിച്ച ഓണാഘോഷ സമാപന ഘോഷയാത്രയിലും, ശോഭായാത്രകളിലും ശ്രീനാരായണഗുരുദേവനെ അവഹേളിച്ചുവെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി. ഇത്തരം അവഹേളനങ്ങള്‍ നിശബ്ദമായി നോക്കി നില്‍ക്കാനാവില്ലെന്നും ...

‘സിപിഎം നേതാക്കള്‍ക്ക് ഹൈന്ദവതയോട് മാത്രമാണ് എതിര്‍പ്പ്’-സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം

കൊല്ലം: സി.പി.എമ്മിനും പിബി അംഗം പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശവുമായി എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം. സി.പി.എം നേതാക്കള്‍ക്ക് ഹൈന്ദവതയോട് മാത്രമാണ് എതിര്‍പ്പെന്ന് തുഷാര്‍ ലേഖനത്തില്‍ ...

അമിത് ഷായെ കണ്ടതില്‍ രാഷ്ട്രീയമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊല്ലം: ബിജെപി അഖിലേന്ത്യ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതില്‍ രാഷ്ട്രീയമില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയുമായി ഒരു ചര്‍ച്ചക്കും എസ്എന്‍ഡിപി ശ്രമിച്ചിട്ടില്ലെന്നും തുഷാര്‍ ...

കേരളത്തില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി ബിജെപി തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രിയാക്കാന്‍ ആലോചന

തിരുവനന്തപുരം: കേരളം പിടിക്കാന്‍ നിര്‍ണായക നീക്കം നടത്താന്‍ ബിജെപി. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ എസ്എന്‍ഡിപിയെ പൂര്‍ണ പിന്തുണയോടെ കൂടെ നിര്‍ത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്. ഇതിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist